താരസംഘടനയായ അമ്മയിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചു നടനും താരപുത്രനുമായ നിസാർ മാമുകോയ. അമ്മയിൽ ഇപ്പോൾ നടക്കുന്നത് പരസ്പരമുള്ള ചാലിവറിയേറിയലും അധികാരത്തിനു വേണ്ടിയുള്ള പിടിവലിയും ആണെന്ന് അദ്ദേഹം പറയുന്നു. നീണ്ട 18 വർഷകാലം ഇന്നെസെന്റ് സംഘടനയുടെ തലപ്പത്തിരുന്നപ്പോൾ ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഉടലെടുത്തിരുന്നില്ല. ഇലക്ഷൻ ഒഴിവാക്കി എല്ലാവർക്കും താല്പര്യമുള്ളവർ അമ്മയുടെ തലപ്പത്തെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നു താരം പറഞ്ഞു. മനസ്സിൽ താനേറെ സ്നേഹിച്ച ഒരു താരവും അതോടൊപ്പം നല്ലൊരു മനുഷ്യനുമായിരുന്നു ഇന്നെസെന്റ്. ഉപ്പ പലപ്പോളും തങ്ങളോട് ആ മനുഷ്യത്വത്തെ More..
Author: CineGallery Team
സുമതി വളവ് അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ കാണാം
അർജുൻ അശോകൻ മലയാളത്തിൽ ഇന്ന് വളർന്നു വരുന്ന ഒരു മുൻനിര താരമാണ്. ഹസ്യനടനായ ഹരിശ്രീ അശോകൻ എന്ന അതുല്യ പ്രതിഭയുടെ മകനാണ് താരം. നിരവധി സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള താരം ഇപ്പോൾ സുമതി വളവ് എന്ന പുതിയ ചിത്രത്തിലൂടെ പ്രേഷകരുടെ മുൻപിൽ എത്തുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. അർജുനനെ കൂടാതെ സൈജു കുറുപ്പ്,ബാലു വർഗീസ്, ശിവദ ദേവ നന്ദ എന്നിവരും ചിത്രത്തിൽ പ്രമുഖ വേഷങ്ങൾ കൈകാര്യം More..
അമ്മ സംഘടനതെരെഞ്ഞെടുപ്പിൽ മുറുമുറുപ്പ് വർദ്ധിക്കുന്നു
മലയാളി സിനിമ താരങ്ങളുടെ സംഘടന തിരഞ്ഞെപ്പ് ആസന്നമായിരിക്കെ താരങ്ങൾ തമ്മിൽ ആരോപണങ്ങൾ ഉയർത്തി പരസ്പരം ചേലിവറിയേരിയുകയാണിപ്പോൾ. അമ്മയിൽ ഇപ്പോൾ കാണുന്നത് പരസ്പരം ചെളിവാരിയെറിയുന്ന പ്രവണതയാണെന്ന് ഷീലു എബ്രഹാം അഭിപ്രായപ്പെട്ടു. ഇത് പൊതുസമൂഹത്തിന് സംഘടനയെ കുറിച്ചും താരങ്ങളെ കുറിച്ചും നല്ല ഒരഭിപ്രായം നൽകില്ല എന്നും താരം കുറിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മത്സരിക്കുന്ന ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത നായർ കഴിഞ്ഞ ദിവസം ആരോപണം ഉയർത്തിയിരുന്നു. ശ്വേത മേനോന്റെ പഴയ ഒരു പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഉഷയും More..
വള ധ്യാൻ ശ്രീനിവാസൻ ലുക്മാൻ എന്നിവർ പ്രധാന വേഷത്തിൽ: ടൈറ്റിൽ പോസ്റ്റർ പുറത്ത്
മലയാളികളുടെ ഇഷ്ടതാരമായ ധ്യാൻ ശ്രീനിവാസൻ ലുക്മാൻ അവറാനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം വളയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ട് നിർമാതാക്കൾ. കഠിന കടോരമി അണ്ഡകടാഹം എന്ന ചിത്രത്തിലൂടെ ശ്രധേയനായി മാറിയ സംവിധായകൻ മുഹഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ രമീണ രവി, ശീതൾ ജോസഫ് തുടങ്ങിയവരാണ്. പോസ്റ്റർ സൂചിപ്പിക്കുന്നതനുസരിച്ചു ഇതൊരു ഹാസ്യം നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥയാണ്. മറ്റു സിനിമകളിൽ നിന്നും വ്യത്യസ്‌തമായി ഒരുപാട് നിഗുടതകൾ നിറഞ്ഞ വേറിട്ട More..
നടൻ ബാബുരാജിനെതിരെ ആരോപണവുമായി സരിത നായർ ‘ ബാബുരാജ് ചതിയൻ
ആരോപണങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് സരിത.. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അനേകം ആരോപണങ്ങളാണ് സരിത ഉന്നയിച്ചത്. ഇപ്പോൾ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് സരിത. തനിക്കെതിരെ ഇങ്ങനെ ഒരു ചതി നടത്തിയ വ്യക്തി ആ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനല്ല എന്നാണ് സരിത പറയുന്നത്. ദുബൈയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതുകൊണ്ട് ഇപ്പോൾ ബാബുരാജ് ദുബൈക്ക് പോകാറില്ലെന്നും ആരോപണത്തിൽ സൂചിപ്പിക്കുന്നു. തന്റെ ചികിത്സക്കായി മോഹൻലാൽ നൽകിയ More..
സ്ഥാനാർഥി ശ്രീക്കുട്ടൻ ആ കൊച്ചുച്ചുള്ളന്മാർ ഇവിടെയുണ്ട്
സ്ഥാനാർഥി ശ്രീക്കുട്ടൻ കുട്ടികളുടെ ഒരു സിനിമ എന്ന നിലക്കാണ് നോക്കികണ്ടതെങ്കിലും അത് തികച്ചും വ്യത്യസ്റ്റമാണെന്നും മുതിർന്നവർക്കും അതിൽ നിന്നും ഒരുപാടു പഠിക്കുവാനുണ്ടെന്നും പിന്നീട് മനസിലായി. അതിൽ അഭിനയിച്ച പല കുട്ടികളും അധ്യാപകന്റെ റോളിൽ എത്തിയ അജു വര്ഗീസ് എന്ന ഹൈലി ടാലെന്റെഡ് ആർട്ടിസ്റ്റും ഒരുപക്ഷെ പഴയ തലമുറയെ അവരുടെ ഭുതകാലത്തിലേക്കു നയിച്ചു എന്നതിൽ സംശയമില്ല. തീയേറ്ററുകളിൽ ഒത്തിരി ചലനമുണ്ടാക്കാതിരുന്ന ചിത്രം ഓ ടി ടി യിൽ തിളങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബാക്ക് ബെഞ്ചേഴ്‌സ് എന്ന More..
‘അയ്യോ അച്ഛാ പോകല്ലേ’: ജഗദീഷിനെ പരിഹസിച്ച് എം എ നിഷാദ്: അമ്മ ഇലക്ഷൻ
അമ്മയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് രസകരമായ പല പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോൾ താരംഗമായിരിക്കുന്നത് എം എ നിഷാദ് ഇട്ട ഒരു പോസ്റ്റാണ്. താരസംഘടനയുടെ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ ജഗദീഷിനെ പരിഹസിച്ചും പ്രശംസിച്ചും ആണ് താരം പോസ്റ്റ് ഇട്ടത്. ജഗതീഷിന്റെ പത്രിക പിൻവലിച്ച നിലപാട് സാധുദ്ദേശപരമല്ല എന്നാണ് സംവിധായകൻ എം എ നിഷാദ് പറഞ്ഞത്. സ്ഥാനാർഥിത്തത്തിൽ നിന്നും പിന്മാറിയതും വനിതകൾ സംഘടനയുടെ തലപ്പത്തെത്തട്ടെ എന്ന തീരുമാനം ചരിത്രത്തിൽ വെള്ളിത്തിളക്കത്തോടെ രേഖപെടുത്തുന്നു എന്നും സാന്ദ്ര പറഞ്ഞിരുന്നു. ജഗതീഷിന് പിന്മാറണമെങ്കിൽ More..
ശ്വേത മേനോൻ കല്ലുവച്ച നുണകൾ ആവർത്തിച്ചു പറയുന്നയാൾ, തീരുമാനം തെറ്റിയാൽ അമ്മ സംഘടനയുടെ പതനം: ആലപ്പി അഷറഫ്
മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉള്ളിൽ നിന്നും എതിർ സ്വരങ്ങൾ ഉയരുന്നുവോ. വനിതാ പ്രതിനിധികൾ തലപ്പത്തു വരട്ടെ എന്നാണ് ഇപ്പോൾ താരങ്ങളുടെ തീരുമാനം. അതിൽ തന്നെ പ്രസിഡന്റ് സ്ഥലത്തേക്ക് ഏറ്റവും സാധ്യത കല്പിക്കുന്ന താരമാണ് ശ്വേത മേനോൻ. ജഗതീഷ് പത്രിക പിൻവലിച്ചതോടെ അതിനുള്ള സാധ്യത ഏറെയാണ്. ജഗതീഷ് തന്നെയാണ് പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യൻ എന്നാണ് ആലപ്പി അഷറഫ് എന്ന പറയുന്നത്. സത്യസന്ധനും മഹത്വമുള്ളവനും ആയിരിക്കണം ഒരു സംഘടനയെ നയിക്കേണ്ട വ്യക്തി. ജഗതീഷ് More..
തനിക്കെതിരെ വെറുപ്പ് തുപ്പുന്ന യുവതി ഇവരാണ് ഒടുവിൽ അവരുടെ പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ മേനോൻ
നിർമ്മാതാവും പ്രിത്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം അതിക്ഷേപിക്കുന്ന ആളുടെ മുഖവും പേരും വെളിപ്പെടുത്തി. കുറച്ചു വർഷങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തിയത് ക്രിസ്റ്റീന എൽദോ എന്ന വനിതയാണെന്നാണ് സുപ്രിയ പറഞ്ഞത്. ഇവർ നിരന്തരം അതിക്ഷേപ കമന്റുകൾ ഇടാറുണ്ടെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് താൻ ചെയ്യുന്നത്. ഇവർക്ക് ഒരു കുടുംബവും ഒരു ചെറിയ മകനും ഉള്ളതുകൊണ്ടാണ് കേസും പരാതിയുമായി മുന്നോട്ട് പോകുന്നത്. തന്റെ More..
തീകളിയുമായി ജെയിംസ് കാമാറൂൺ എന്ന അതുല്യ ശില്പി ‘അവതാർ 3’ ട്രെയിലർ
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഹോളിവുഡ് സംവിധായകനാണ് ജെയിംസ് കാമറൂൺ. അവതാർ എന്ന എപിക് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ മൂന്നാമത്തെ പാർട്ടുമായി എത്തിയിരിക്കുകയാണ് താരം. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പ്രേഷകർക്കുവേണ്ടി റിലീസ് ചെയ്തുകഴിഞ്ഞു. ഇതൊരു ദൃശ്യവിസ്മയമായമായി പ്രേഷകർക്കു മുൻപിലെത്തും. വരങ് എന്നൊരു പുതിയ കഥാപാത്രം കൂടി ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഊന ചാപ്ലിൻ ആണ് വരാങ് എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നിപർവതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആഷ് എന്ന ഗ്രാമത്തിലെ ഗോത്ര വിഭാഗത്തെ ആണ് ഇപ്പോൾ കാമറൂൺ More..