Uncategorized

ലോകേഷ് എത്രയാണ് തന്റെ അടുത്ത സിനിമയിൽ വാങ്ങുന്ന പ്രതിഫലം? കൂലിയിലും കുറഞ്ഞ തുകയോ?

സംവിധാനം ചെയ്ത സിനിമ വലിയ വിജയം നേടിയതിനു പിന്നാലെ സംവിധായകൻ പുതിയ ചിത്രത്തിൽ നായകണയെത്തുന്നു. അതും ഒരു നായകന് കിട്ടാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ. രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൂലിക്കു വാങ്ങിയ പ്രതിഫലം 50000കോടി രൂപയായിരുന്നു. ഇപ്പോൾ ലോകേഷ് നായകനായെത്തുന്ന ആദ്യ ചിത്രത്തിൽ തന്നെ കിട്ടുന്ന പ്രതിഫലം 35 കോടിയാണ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലെർ ചിത്രത്തിലാണ് ലോകേഷ് നായകനായി എത്തുന്നത്. ഒരു കന്നി ലഭിക്കാവുന്ന ഏറ്റവും വലിയ തുകയായാണ് More..

Uncategorized

ആട് 3 ഷാജി പാപ്പന്റെ ടീമിൽ വിനീത് ഇല്ല: ഫുക്രു ഓൺ സ്ക്രീൻ

മലയാളിയെ ചിരിയുടെ ലോകത്തേക്ക് നയിച്ച കോമഡി ത്രില്ലെർ ആട് സീരീസ് 3 ഭാഗം പ്രഖ്യപിച്ചപ്പോൾ മുതൽ പ്രേഷകർ ചോദിച്ച ചോദ്യമാണ് മൂന്നാം പാർട്ടിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഷാജി പാപ്പാന്റെ ഗ്യാങ്ങിലേക്ക് കുട്ടൻ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന് പകരം ഫുക്രു എത്തുന്നു. വിന്നേഴ്സ് പോത്തുമുക്ക് എന്ന അടികുറുപ്പോടെ ഫുക്രു താനുൾപ്പെടുന്ന ലൊക്കേഷൻ ചിത്രം പ്രേഷകർക്കായ് പങ്കുവച്ചു. ചിത്രം ഷാജി പപ്പനായി ജയസൂര്യയെയും അറക്കൽ അബുബായി സൈജു കുറുപ്പിനെയും More..

Uncategorized

പ്രേക്ഷകരെ വിസ്മയത്തിൽ ആറാടിക്കാൻ എക്കോ എത്തുന്നു

മലയാളി പ്രേഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എക്കോ തിയേറ്ററിലേക്ക്. ചിത്രം നവംബർ 20ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കേരളത്തിൽ വൻ പ്രേക്ഷക സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ കിഷ്കിന്ദകാന്തത്തിന് ശേഷം ധിൻജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേഷകർ ഏറെ പ്രതീക്ഷയിൽ ആണ്. യുവതാരം സന്ദീപ് പ്രദീപ് നായകനായ് എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ബാഹുൽ രമേശ്‌ ആണ്. ടീസർ നൽകുന്ന സുചന അനുസരിച്ചു ഏറെ മിസ്റ്ററി നിറഞ്ഞ ഒരു More..

Uncategorized

തോളിൽ വിഷപാമ്പ് ഭയന്ന് വിറച്ചു നിൽക്കുന്ന വീഡിയോയുമായി ദേവനന്ദ

നിങ്ങൾക്ക് ഒരു മുർഖൻ പാമ്പിന്റെ അടുത്ത് പോകാൻ ധൈര്യം ഉണ്ടോ? അതിനെ സ്വന്തം തോളിൽ ഇടേണ്ട അവസ്ഥ വന്നാൽ എന്താവും നിങ്ങളുടെ അനുഭവം. അനിൽ കുമാർ സംവിധാനം ചെയ്ത സായവനം എന്ന ചിത്രത്തിൽ ഭയം നിറഞ്ഞ അനുഭങ്ങൾ അതിജീവിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി ദേവനന്ദ. തനിക്ക് വെറും 18 വയസുള്ളപ്പോൾ ഈ സിനിമയ്ക്കു വേണ്ടി മുർഖൻ പാമ്പിനെ തോളിൽ ഇട്ട് അഭിനയിച്ചതെന്നു താരം പറയുന്നു. ഈ രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ അനുഭവം More..

Uncategorized

മാസ്സ് റോളിൽ കീർത്തി സുരേഷ്: പുതിയ നവംബർ 28ന് തീയേറ്ററിൽ

കീർത്തി സുരേഷ് നയോഗയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം നവംബർ 28ന് തീയേറ്ററിൽ എത്തുന്നു. താരം മാസ്സ് പരിവേക്ഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തലക്കെട്ട് റിവോൾവ്ർ റിറ്റ എന്നാണ്‌ ഇതുവരെ കീർത്തി സുരേഷ് എത്തിയതിനേക്കാൾ വ്യത്യസ്തമായ ഒരു വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേഷകപിന്തുണ നേടിയിരുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ചു ചിത്രം ഒരു മുഴുനീള എന്റർടൈൻമെന്റ് ആയിട്ടാണ് തീയേറ്ററിൽ എത്തുക. തമിഴിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളായ ഗോട്ട്, More..

Uncategorized

പ്രഭുദേവ ചിത്രത്തിന് വ്യാപക വിമർശനം ആ രംഗം ഒഴിവാക്കാമായിരുന്നു

പ്രഭുദേവ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വുൾഫിന്റെ ഗാനരംഗത്തിനെതിരെ വ്യാപക വിമർശനം. ഈ ഗാനരംഗത്തിൽ നായകന്റെ കാലിന്റെ തള്ളവിരലിൽ നായിക കടിക്കുന്ന രംഗത്തിനെതിരെയാണ് വിമർശനമുയിരുന്നത്. പ്രഭുദേവ, അനസൂയ, റായ് ലക്ഷ്മി, ശ്രീഗോപിക എന്നിവരാണ് ഈ ഗാനരംഗത്തിൽ ഉള്ളത്. പല നിഗുടതകളും ഒളിഞ്ഞിരിക്കുന്ന ഈ ഗാനരംഗം റൊമാന്റിക് മോഡിലാണ് ചിത്രികരിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രധാനമായും ഈ ഗാനരംഗം ഒരു ബ്ലു ഫിലിം നിലവാരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. പ്രഭുദേവക്ക് പഴയ തിളക്കം More..

Uncategorized

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇടം നേടി ARM

56-മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ ഈ മാസം നടക്കാനിരിക്കെ മലയാളത്തിൽ നിന്നും എൻട്രി യോഗ്യത നേടി ARM. ടോവിനോയെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കുന്ന 5 ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ ഇടം നേടിയ ഒരേഒരു ചിത്രമാണ് ഇത്. നവംബർ 20 മുതലാണ് ഫിലിം ഫെസ്റ്റിവൽ ഗോവയിൽ നടക്കുന്നത്. നവാഗത സംവിധായകൻ ജിതിൻ ലാൽ More..

Uncategorized

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടനാണ് നിങ്ങൾ പൃഥ്വിരാജിനെ പുകഴ്ത്തി രാജമൗലി

പ്രിത്വിരാജ് ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രത്തിന്റ ലുക്ക്‌ പുറത്ത് വിട്ട് സംവിധായകൻ രാജമൗലി. ബ്രഹമാണ്ട ചിത്രങ്ങൾ സംവിധാനം ചെയ്തു ഇന്ത്യൻ സിനിമയിൽ തിളങ്ങുന്ന ഒരു സംവിധായകൻ എന്ന നിലയിൽ രാജമൗലി പറഞ്ഞ ഈ വാക്കുകൾ നടന് ഒരു ബഹുമതി തന്നെയാണ്. മലയാളത്തിൽ നടനായും സംവിധായകനായും ഒരുപാട് തിളങ്ങുന്ന താരം കൂടിയാണ് പ്രിത്വിരാജ് എന്ന രാജു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തന്റെ അഭിപ്രായം പുറംലോകത്തെ അറിയിച്ചത്. ‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ More..

Uncategorized

അപ്പന് പിന്നാലെ മകനും ഹാട്രിക് 50 കോടി: ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ നടൻ

മലയാളത്തിൽ അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രേഷകശ്രദ്ധ നേടി തിയേറ്ററിൽ മുന്നേറുന്ന ചിത്രമാണ് ഡീസ് ഇറേ. പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഗ്ലോബലി വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ചിത്രം ക്രോധത്തിന്റെ ദിവസം എന്ന പേര് പൂർണ അർത്ഥത്തിൽ ഇതിൽ ഉപയോഗിച്ചു എന്നതിൽ തർക്കമില്ല. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഡീസ് ഇറേ 50 കോടി ക്ലബ്ബിൽ കയറി. സിനിമയുടെ ഗ്ലോബൽ ബോക്സ്ഓഫീസ് കളക്ഷൻ 50 കോടി പിന്നീട്ടതായാണ് പുറത്തുവരുന്ന കണക്ക്. ഇതോടെ തുടർച്ചയായി More..

Uncategorized

“ഡീസ് ഇറേ” പേടിപ്പെടുത്തുന്ന ലെവൽ ക്രോസ് ചെയ്തോ?

മലയാളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹൊറർ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡീസ് ഇറേ തീയേറ്ററുകൾ കീഴടക്കി മുന്നോട്ട് പോകുകയാണ്. സ്ക്രീൻ പ്ലേ കൊണ്ടും താരമികവ് കൊണ്ടും ഈ ചിത്രം ഒരുപടി മുന്നിൽ ആണ് എന്നതിൽ തർക്കമില്ല. ഒരുപാട് സിനിമകൾ ചെയ്യാതെ വല്ലപ്പോഴും ഒരു സിനിമയുമായി പ്രേഷകർക്കു മുന്നിൽ എത്തുന്ന താരപുത്രൻ പ്രണവ് തന്റെ കാരക്റ്ററിനോട് 100 ശതമാനം നീതി പുലർത്തി എന്ന് തന്നെയാണ് സിനിമ കണ്ടിറങ്ങിയ എനിക്ക് തോന്നിയത്. ഓരോ ഷോട്ടുകളും പ്രണവ് മാക്സിമം More..