Uncategorized

‘അകത്തേക്ക് വിടാമോ ചേട്ടാ, ഞാനീ പടത്തിലെ നായികയാ ‘; ശ്രുതി ഹസ്സന്റെ വഴി മുടക്കി സെക്യൂരിറ്റി

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ശ്രുതി ഹസ്സൻ എന്നാൽ കഴിഞ്ഞ ദിവസം അതായതു കൂലി എന്ന രജനികാന്ത് ചിത്രം റിലിസായ ദിവസം വളരെ രസകരമായ ഒരു സംഭവം നടന്നു. ഈ മാസം 14നു റിലീസ് ചെയ്ത കൂലിയിൽ രജനികാന്തിനൊപ്പം നായികയായ് അഭിനയിച്ചത് ശ്രുതി ഹസ്സൻ ആണ്. താൻ അഭിനയിച്ച സിനിമ കാണാൻ തീയേറ്ററിൽ എത്തിയ ശ്രുതിയെ ആളറിയാതെ അവിടുത്തെ സെക്യൂരിറ്റി തടഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം തീയേറ്ററിൽ എത്തിയ തന്നെ തടഞ്ഞ സെക്യൂരിറ്റിയോട് ഒരു താരപ്രൗടിയും ഇല്ലാതെ രസകരമായാണ് More..

Uncategorized

പ്രകമ്പനം ഗണപതി – സാഗർ സൂര്യ പുതിയ ചിത്രം പാക്ക് അപ്പ്‌ ചെയ്തു

മിസ്റ്റിക് കോമഡി എന്റർടൈൻമെന്റ് ആയി പുറത്തിറങ്ങാൻ പോകുന്ന ചിത്രം പ്രകമ്പനം പാക്ക് ആപ്പ് ചെയ്തു. മലയാളത്തിൽ അറിയപ്പെടുന്ന താരങ്ങളായ ഗണപതി സാഗർ സൂര്യ എന്നിവർ ഒന്നിക്കുന്ന കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിജേഷ് പണത്തുരാണ്. തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നവാഗത എഴുത്തുകാരൻ ശ്രീഹരി വടക്കനാണ്. കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണുരും പ്രേമേയമാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. ശീതൾ ജോസഫ് ആണ് ഈ ചിത്രത്തിന്റെ നായിക. പണി എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രം ചെയ്ത സാഗർ More..

Uncategorized

‘ലോക-ചാപ്റ്റർ വൺ ചന്ദ്ര’ വേഫെറർ ഫിലിംസ് പുതിയ അപ്ഡേറ്റ് വന്നു

മലയാളം സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനും പ്രശസ്ത നടനുമായ ദുൽകർ സൽമാൻ വേഫർ ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നു. ഓണം റിലീസായി തീയേറ്ററിൽ എത്തുന്ന ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അപ്ഡേറ്റ്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രം വൻ ബഡ്ജറ്റിലാണ്. ഒരുങ്ങുന്നത്. ഡോമിക് അരുൺ എന്ന സംവിധായകൻ More..

Uncategorized

ഇനി അമ്മയെ നയിക്കുക വനിതകൾ: ഇത് ചരിത്ര മുഹൂർത്തം

ചരിത്രത്തിൽ ആദ്യമായ് വനിതകൾ മലയാളം താരസംഘടനയുടെ തലപ്പത്ത്. താരസംഘടനയുടെ പ്രെസിഡന്റ് ആയി ദേവനെ പിന്നിലാക്കി ശ്വേത മേനോൻ. ആരോപണങ്ങളും പ്രത്യരോപണങ്ങളും ഉയർന്ന ഈ തിരഞ്ഞെപ്പ് മലയാള സിനിമയുടെ ഏടുകളിൽ സ്വർണലിപികളിൽ എഴുതപ്പെടും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ കീ റോളുകൾ എല്ലാം വനിതകൾ കൈയ്യടക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ പണചിലവുള്ള ഇലക്ഷനിൽ 298 പേര് വോട്ട് ചെയ്തു. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് More..

Uncategorized

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു: ചിത്രികരണം തുടങ്ങി

മലയാളത്തിൽ പുതുതായി പുറത്തു വരുന്ന പുതിയ ചിത്രം ‘ആശ’യുടെ ചിത്രികരണം ആരംഭിച്ചു. ആലുവയിൽ കാലടിയിലും പരിസരപ്രദേശങ്ങളിലും സിനിമയുടെ ചിത്രികരണം പുരോഗമിക്കുകയാണ്. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും അടുത്തിടെ തൃക്കാകര വാമന മുർത്തി ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. ഉർവശി ജോജു കോമ്പിനേഷന് പുറമെ വിജയ രാഘവൻ ഐശ്വര്യ ലക്ഷ്മി പണി എന്ന ഒറ്റ ചിത്രത്തിലൂടെ ഫേമസ് ആയ രമേഷ് ഗിരിജ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിനായക അജിത് അജിത് വിനായക ഫിലിംസിനു വേണ്ടി നിർമിക്കുന്ന More..

Uncategorized

മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തി സഞ്ജയ്‌ ദത്ത്

വോളിവുഡിന്റെ പ്രിയതാരം സഞ്ജയ്‌ ദത്ത് കൊച്ചിയിൽ തന്റെ വലിയ ഒരാഗ്രഹം വെളിപ്പെടുത്തി. മോഹൻലാൽ മമ്മൂട്ടി എന്നീ നടന്മാരെ താൻ ഏറെ ഇഷ്ടപെടുന്നുവെന്നും മലയാളത്തിൽ ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. മുൻപും അന്യ ഭാഷചിത്രത്തിൽ നിന്നുള്ള പല നടന്മാരും നടിമാരും മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മലയാളം ഇൻഡസ്ട്രിയെയും മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള താരനിരയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് താരങ്ങൾ മറ്റ് ഇൻഡസ്ട്രികളിൽ ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്.

Uncategorized

സ്വാതന്ത്ര്യം നേടിയ ദിനത്തിൽ പ്രേക്ഷക മനം കവർന്നെടുത്ത ‘കൂലി’

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റ 79 വർഷം പൂർത്തിയാക്കുന്ന ദിവസം പ്രേക്ഷക മനം കവർന്നെടുത്ത കൂലി ഒരു മിന്നൽ പിണർ പോലെ ജനഹൃദയങ്ങളിലേക്ക് ആഴ്നിറങ്ങുകയാണ്. രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജിന്റെ ഈ ചിത്രം അഡ്വാൻസ് ബുക്കിങ് സമയത്ത് തന്നെ ബഹുദൂരം മുന്നിൽ പോയിരുന്നു. നിർമാതാക്കൾ അഭിനയതക്കൾ എന്നിവരുടെ വാനോളം ഉയരുവാൻ ഇത് കാരണമായി എന്ന് പറയാതെ വയ്യ. എന്നാൽ തീയേറ്റർ റെസ്പോൺസ് പടം ആവറേജ് ആണെന്നാണ്. സൗബിന്റെ പെർഫോമൻസ് അസ്സലായിട്ടുണ്ടെന്നു പ്രേഷകർ പറഞ്ഞു. താഴെ കൊടുക്കുന്ന വീഡിയോ നിങ്ങളോട് More..

Uncategorized

സ്ത്രീ കേന്ദ്ര കതപാത്രമാകുന്ന ചിത്രങ്ങൾ തീയേറ്റർ കാണുക പ്രയാസം: പ്രെസ്സ് മീറ്റിൽ പൊട്ടിക്കരഞ്ഞു അനുപമ

നടി അനുപമ പരമേശ്വരൻ കേന്ദ്രകതപാത്രമായ പർദ്ദ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് ചിത്രികരണം പൂർത്തിയാക്കി റിലീസ് ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് തുറന്നു കാട്ടി അനുപമ പരമേശ്വരൻ. ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിൽ താരം വികാരധിനായായത്. താരം പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ഒരു സ്ത്രീ കേന്ദ്ര കതപാത്രമായി എത്തുന്ന ചിത്രം റിലീസ് ചെയ്യുക എന്നാൽ ഒരു വലിയ വെല്ലുവിളിയാണെന്ന് അനുപമ പറഞ്ഞു. പ്രേഷകരോട് അനുപമ പറഞ്ഞത്, ഇത് ഞാൻ More..

Uncategorized

ജീവിതത്തിൽ ഞാനും കൂലിപ്പണി ചെയ്തു, ഞാൻ 1950 മോഡൽ, രജനികാന്ത്

‘Kooli’ ആദ്യ ഷോട്ട് ശവശരീരത്തിന്റെ, ഏറെ സവിശേഷതകളുള്ള ഒരു സിനിമ അതും പുതുതലമുറക്കൊപ്പം. ഇത് ഒരു പ്രത്യേക അനുഭവമായിരുന്നു സിനിമയുടെ അണിയറക്കാർ എങ്ങനെയാണു പെരുമാറുന്നതെന്നു ഞാൻ പ്രത്യേകം ശ്രധിച്ചിരുന്നു പറയുന്നത് സാക്ഷാൽ രജനികാന്ത്. കൂലി ലൊക്കേഷൻ അനുഭങ്ങൾ തുറന്നു പറഞ്ഞ് കൂലിയുടെ പ്രൊമോഷൻ വേളയിൽ താരം. യുവതലമുറയിൽ ഉള്ള ആർട്ടിസ്റ്റുകൾ മുതിർന്ന ആർട്ടിസ്റ്റുകളോട് കാണിക്കുന്ന സ്നേഹവും വഹുമാനവും കരുതലും തന്നെ ഒരുപാട് ആകർഷിച്ചു എന്നദ്ദേഹം പറഞ്ഞു. സോങ്ങിന്റെ ഷൂട്ടിംഗ് സമയത്ത് ഡാൻസ് മാസ്റ്റർ സ്റ്റെപ് ചെയ്യുന്നതിനെ കുറിച്ച് More..

Uncategorized

ബുക്ക്‌ മൈ ഷോ എമ്പുരാനിലൂടെ കൊണ്ടുപോയത് കോടികൾ, വിനയൻ

കേരളാ ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിനയൻ. വര്ഷങ്ങളായി ആ സ്ഥാനങ്ങൾ വഹിക്കുന്നവരെ വകഞ്ഞുമാറ്റി ഭരണം പിടിക്കുക എന്നത് ചക്രവ്യൂഹം ഭേദിച്ചു അകത്തു കയറുന്നതു പോലെ കഠിനമാണെന്ന് വിനയൻ പറഞ്ഞു. കേരളത്തിൽ പ്രചാരത്തിലുള്ള ഓൺലൈൻ ബുക്കിങ് സൈറ്റായ ബുക്ക്‌ മൈ ഷോ കൈയ്യടക്കിയിരിക്കുന്ന കുത്തക അവസാനിപ്പിച്ച് സർക്കാർ ചുമതലയിൽ ഓൺലൈൻ ബുക്കിങ് തുടങ്ങണമെന്നും തങ്ങൾക്കിടയിൽ അവശത അനുഭവിക്കുന്നവർക്ക് മാസം 6000 രൂപ പെൻഷൻ നൽകണമെന്നും വിനയൻ പറഞ്ഞു. ലിസ്റ്റിൽ സ്റ്റീഫൻ ആണ് സെക്രട്ടറി സ്ഥലത്തേക്ക് മത്സരിക്കുന്ന More..