സെൽഫി എടുക്കാൻ തന്റെ അടുത്തേക്ക് എത്തിയ യുവാവിനോട് കയർത്തു രാജ്യസഭാ എം പി യും നടിയുമായ ജയാ ബച്ചൻ. തന്നോടൊപ്പം ഡൽഹിയിലെ കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ വെച്ചാണ് സംഭവം. പൊതുസ്ഥലത്തു വച്ചു സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയാണ് അദ്ദേഹത്തോട് ദേഷ്യപ്പെട്ടത്. സഹ പാർലമെന്റ് അംഗവും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദിയും ഓപ്പമുണ്ടായിരുന്നപ്പോളാണ് സംഭവം. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറൽ ആകുന്നതിനൊപ്പം ബച്ചനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രശസ്ത നടി കങ്കണ റാവത്ത് ജയാ ബച്ചനെ’ഏറ്റവും അധികാരമുള്ളതും എന്നാൽ More..
Uncategorized
ശന്തനു ഭാഗ്യരാജ് കുമാർ ആയി ‘ബൾട്ടി’യിൽ: കാരക്റ്റർ വീഡിയോ പുറത്ത്
കബഡി കോർട്ടിൽ എതിരാളികളെ നിലംപരിശക്കാൻ മിന്നൽ വേഗത്തിൽ എത്തുന്നവൻ. മെയ്‌വഴക്കത്തിൽ പ്രേക്ഷകരെ അസാധ്യമായി വിസ്മയിപ്പുച്ച് ഉദയന്റെ എല്ലാമെല്ലാമായ കുമാർ. ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ഷെയിൻ നിഗം ചിത്രം ബാൾട്ടിയിൽ എത്താന്നോരുങ്ങുകയാണ് ശന്തനു ഭാഗ്യരാജ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ് വീഡിയോ ബൾട്ടിയിലെ കാരക്റ്റർ ഗ്ലിംപ്സ് വീഡിയോ ആണ്. ബാല താരമായി ആണ് താരം സിനിമയിൽ എത്തിയത് പിന്നിട് നായക വേഷത്തിലും സഹനടൻ എന്ന നിലയിലും ശന്തനു തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഇൻഡസ്ട്രിയിലും സ്വന്തം മികവ് More..
അതി ദയനീയ ജീവിതം നയിച്ച് നടൻ അഭിനയ്: കൈയെത്തും ദൂരത്തിലെ കിഷോറിനെ കുറിച്ച് അറിയാം
കയ്യെത്തും ദുരത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന കിഷോർ ആയിട്ടഭിനയിച്ച അഭിനയ് കിങ്ങർ. തുള്ളുവതോ ഇളമൈ സൊല്ല സൊല്ല ഇനിക്കും പലൈവനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 44 കാരനായ അഭിനയ് പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിട്ടുണ്ട്. ഹസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും കഴിഞ്ഞ ദിവസം സഹായഹസ്തവുമായി എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് ബാല അഭിനയുടെ ചികിത്സക്കായ് നൽകിയത്. ചികിത്സക്കും മറ്റു ചിലവുകൾക്കും സഹായത്തിനാരും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നടൻ. ദേശിയ പുരസ്‌കാരം നേടിയ More..
പ്രേഷകമനം കവർന്നെടുക്കാൻ തലവരയിലെ ഇലകോഴിയെ… ചിത്രം ഓഗസ്റ്റ് 15ന്
ഒട്ടേറെ ഹിറ്റ് സിനിമയുടെ അമരകാരായ മഹേഷ് ഷെബിൻ ബക്കറും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ്. അർജുൻ അശോകൻ നായകനായെത്തുന്ന തലവരയിലെ ഹിറ്റ് ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ഗാനമായ കണ്ട് കണ്ട് പൂച്ചെണ്ട് വണ്ട് പോലെ വന്നു നിന്ന് പ്രേഷകർ പൂർണഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. അഖിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്രമാണ് തലവര. ഷെബിൻ ബക്കർ മഹേഷ് നാരായൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ നായിക കഥാപാത്രം ചെയ്യുന്നത് രേവതി ശർമയാണ്.
തന്റെ ആദ്യ സിനിമയെ കുറിച്ച് മനസ് തുറന്ന് ഉർവശി
ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം ഉർവശി. ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരം ഇതിനകം കരസ്ഥമാക്കി കഴിഞ്ഞു. ഇന്നും നല്ല നല്ല കതപാത്രങ്ങളെ പ്രേഷകർക്കു സമ്മാനിച്ചു മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ഉർവശി. താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലത്തെ കുറിച്ച് ഉർവശി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വല്യ താല്പര്യം ഒന്ന്നുമില്ലാതെയാണ് സിനിമയിൽ താൻ എത്തിയതെന്നും എന്നാൽ ഇന്ന് കാണുന്ന More..
മഹേഷ് ബാബുവിനെയും പ്രിത്വിരാജ് കോമ്പിനേഷൻ വരുന്നു നിർണായക പ്രഖ്യപനവുമായി രാജമൗലി
ഇന്ത്യൻ സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു പ്രേക്ഷകരെ കോരിതരിപ്പിച്ച ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി. ഇപ്പോൾ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും നവംബർ മാസം റിലീസ് ചെയ്യും. നിലവിൽ ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന ടൈറ്റിൽ എസ്എസ്എംബി 29 എന്നാണ്. മഹേഷ് ബാബു എന്ന തെലുഗു ഹിറ്റ്സ് നടൻ ഇന്ന് അൻപതാം പിറന്നാൾ More..
ഫഹദ് ഫാസിൽ കോമഡി ട്രാക്കിൽ റൊമാൻസും ട്വിസ്റ്റും ഒന്നിക്കുന്ന ഓടും കുതിര ചാടും കുതിര ട്രെയിലർ
പ്രേക്ഷകരെ ചിരിപ്പിച്ച് ആകാംഷയുടെ മുൾമുനയിൽ നിർത്തുവനായി ഫഹദ് ഫാസിലും ടീമും എത്തുന്നു. ഫഹദ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപത്രങ്ങൾ ആയെത്തുന്ന ഓടും കുതിര ചാടും കുതിരയുടെ ട്രെയിലർ റിലീസ് ചെയ്തു. നടനും സംവിധായകനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫുള്ളി കോമഡി എന്റെർറ്റൈൻർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരിടവേളക്ക് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനെത്തുന്ന ഫഹത്തിനെ നമ്മുക്ക് ഈ ചിത്രത്തിൽ കാണാം. ഫഹത്തിനെ കൂടാതെ വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരും More..
ഷെയിൻ നിഗവും സാക്ഷിയും ഒരേ സ്‌ക്രീനിൽ ‘ഹാൽ’ സെപ്റ്റംബർ 12ന് തീയേറ്ററിൽ
സ്വപ്നം പോലൊരു പ്രണയത്തിന്റെ കഥയുമായി ഷെയിനും സാക്ഷിയും. വീര എന്ന നവാസംവിധായകൻ സംവിധാനം ചെയ്യുന്ന ഹാൽ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് അന്നൗസ്‌മെന്റ് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ. സെപ്റ്റംബർ 12ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന പോസ്റ്റർ സുചിപ്പിക്കുന്നത്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളുടെ ദൃശ്യങ്ങൾ പോലൊരു രംഗമാണ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം അഭിനയിക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് മൂവിയാണ് ഹാൽ എന്ന പ്രത്യേകതയും ഈ സിനിമാക്കുണ്ട്. മലയാളത്തിനു More..
കൂലി രജനികാന്ത് ലോകേഷ് സിനിമയുടെ അഡ്വാൻസ് ബുക്കിങ് കേരളത്തിൽ 4 കോടി കടന്നു
ലോകേഷ് സംവിധാനം ചെയ്ത് രജനികാന്ത് മെയിൻ റോളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രം ഉടനെ പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വേഗത്തിൽ മുന്നോട്ട് പോകുകയാണ്. ഇതൊരു വമ്പൻ ബഡ്ജറ്റ് ഫിലിം എന്നതിലുപരി രജനികാന്ത് ആപ്പ് കമിങ് ഹിറ്റ് എന്ന നിലക്കാണ് പ്രേഷകർ ചിത്രത്തെ നോക്കികാണുന്നത്. എബി ജോർജ് നടത്തിയ ട്രേഡ് അനലി സിസ് പ്രകാരം കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 4 കോടി കടന്നു എന്നാണ് റിപ്പോർട്ട്. 1675 ഷോകളിൽ നിന്നും 245000നു More..
അലൻസിയറിനു എന്തെങ്കിലും അസുഖമാണോ? സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വൈറൽ
കുറച്ചു ദിവസങ്ങളായി അലൻസിയറിന്റെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട്. മെലിഞ്ഞ പോലീസ് വേഷത്തിൽ ഒരു അസുഖകാരനെ പോലെ തോന്നിപ്പിക്കുന്ന ചിത്രമാണ് ചർച്ചക്ക് കാരണമായത്. താരത്തിനു എന്തോ വലിയ രോഗമാണെന്നും അതിന്റെ ഫലമായാണ് താരം ഇതുപോലെ മെലിഞ്ഞതെന്നും നിയമനങ്ങൾ പ്രേഷകർ പങ്കുവെച്ചു. എന്നാൽ ഇതിലെ സത്യം എന്താണെന്നു തുറന്നു പറയുകയാണ് ഷെബി ചൗഘട്ട് എന്ന സംവിധായകൻ. താൻ സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിൽ അലൻസിയർ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നതെന്നും More..