പ്രേഷകർ ആകാംഷയോടെ കാത്തിരുന്ന അതിലേറെ ആവേശം നിറക്കുന്ന ലോകേഷ് കനകരാജ് രജനികാന്ത് ചിത്രം കൂലിയുടെ ട്രെയിലർ പുറത്തിറങ്ങി. സൗബിൻ ഷബീറിന്റെ ഇൻട്രോയോടെ തുടങ്ങുന്ന ട്രെയിലർ ഏതാണ്ട് 3 മിനിറ്റ് നീണ്ടുനൽകുന്നതാണ്. തുടർന്ന് രജനികാന്തിനെ മറ്റു പ്രധാന താരങ്ങളെയും ഇതിൽ കാണാം. സംഘടനങ്ങൾ നിറഞ്ഞ ട്രെയിലർ തന്നെ പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നു. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ആഗസ്റ്റ് 14ന് തീയേറ്ററിൽ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രജനികാന്ത് അഭിനയിച്ച നൂറ്റിയെഴുപത്തൊന്നാമത് ചിത്രമായാണ് ഇത് More..
Uncategorized
ആട് ജീവിതം മോശം വിചിത്ര പരാമർശംവുമായി ജൂറി: പാർവതിക്കും ഗോകുലിനും പ്രശംസ
മലയാളി നെഞ്ചിലേറ്റിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രിത്വിരാജ് നായകനായ ആട് ജീവിതം. മരുഭൂമിയിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ ജീവിതം തുറന്നു കാട്ടിയ ചിത്രം. അവൻ കടന്നു പോയ ദുരനുഭങ്ങളുടെ കഥ പറഞ്ഞ ചിത്രം എന്നിട്ടും ദേശിയ ചലച്ചിത്ര മേളയിൽ ആടുജീവിതം ചിത്രത്തിൽ പോലും ഇല്ലായിരുന്നു. ദേശിയ ചലച്ചിത്ര മേളയിൽ ആടുജീവിതം തഴഞ്ഞതിനെ പറ്റിയുള്ള വിവാദങ്ങൾക്കിപ്പോൾ ചുടേറിയിരിക്കുകയാണ്. 9 സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ദേശിയ ചലച്ചിത്ര മേളയിൽ വലിയ പുരസ്‌കാരം സ്വന്തമാക്കും എന്നെല്ലാവരും കരുതിയിരുന്നുവെങ്കിലും മത്സരത്തിന്റെ More..
സുമതി വളവ് തിമിർത്തു തകർത്തു മുന്നോട്ട്. മികച്ച ബോക്സ്ഓഫിസ് കളക്ഷൻ
പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കി ടീം മാളികപ്പുറത്തിന്റെ സുമതി വളവ്. ബോക്സ് ഓഫീസിലും മെച്ചപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ച വാക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ രണ്ടുകോടി അൻപതു ലക്ഷത്തിനു മുകളിൽ എത്തിയതായാണ് റിപ്പോർട്ട്. ആദ്യ ദിനം മിക്ക തീയേറ്ററുകളും ഹൗസ്ഫുൾ ആയിരുന്നെന്നും ചില പ്രമുഖ തീയേറ്ററുകളിൽ രാത്രി വൈകിയും ഷോകൾ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥകൃത്ത് അഭിലാഷ് പിള്ളയും മാളികപ്പുറം More..
മലയാള സിനിമ ലോകത്തിന് ഒരു തീരാ നഷ്ടം കൂടി: നവാസ് വിടവാങ്ങി
മിമിക്രി താരവും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു. ഹാർട്ട് അറ്റാക്ക് ആണ് മരണകരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരം താമസിച്ചിരുന്ന ഹോട്ടൽ റൂമിൽ വെച്ചാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം പൂർണമായും വ്യക്തമാകു. പുതുതായി അഭിനയിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മരണം താരത്തിന്റെ ജീവൻ കവർന്നെടുത്തത്. വിനോദ് കോവൂർ പറയുന്നതനുസരിച്ച് നവാസിന് ഷൂട്ടിംഗ് സൈറ്റിൽ വച്ച് നെഞ്ചുവേദന ഉണ്ടായെന്നും എന്നാൽ ഷൂട്ടിംഗ് തടസപ്പെടേണ്ട എന്നു കരുതി ആശുപത്രിയിൽ More..
വിവാദങ്ങളിൽ പ്രതികരിച്ച് നിസാർ മാമുകോയ: ഇന്നെസെന്റിന്റെ വില ഇപ്പോഴാണ് മനസ്സിലാകുന്നത്
താരസംഘടനയായ അമ്മയിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചു നടനും താരപുത്രനുമായ നിസാർ മാമുകോയ. അമ്മയിൽ ഇപ്പോൾ നടക്കുന്നത് പരസ്പരമുള്ള ചാലിവറിയേറിയലും അധികാരത്തിനു വേണ്ടിയുള്ള പിടിവലിയും ആണെന്ന് അദ്ദേഹം പറയുന്നു. നീണ്ട 18 വർഷകാലം ഇന്നെസെന്റ് സംഘടനയുടെ തലപ്പത്തിരുന്നപ്പോൾ ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഉടലെടുത്തിരുന്നില്ല. ഇലക്ഷൻ ഒഴിവാക്കി എല്ലാവർക്കും താല്പര്യമുള്ളവർ അമ്മയുടെ തലപ്പത്തെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നു താരം പറഞ്ഞു. മനസ്സിൽ താനേറെ സ്നേഹിച്ച ഒരു താരവും അതോടൊപ്പം നല്ലൊരു മനുഷ്യനുമായിരുന്നു ഇന്നെസെന്റ്. ഉപ്പ പലപ്പോളും തങ്ങളോട് ആ മനുഷ്യത്വത്തെ More..
സുമതി വളവ് അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ കാണാം
അർജുൻ അശോകൻ മലയാളത്തിൽ ഇന്ന് വളർന്നു വരുന്ന ഒരു മുൻനിര താരമാണ്. ഹസ്യനടനായ ഹരിശ്രീ അശോകൻ എന്ന അതുല്യ പ്രതിഭയുടെ മകനാണ് താരം. നിരവധി സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള താരം ഇപ്പോൾ സുമതി വളവ് എന്ന പുതിയ ചിത്രത്തിലൂടെ പ്രേഷകരുടെ മുൻപിൽ എത്തുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. അർജുനനെ കൂടാതെ സൈജു കുറുപ്പ്,ബാലു വർഗീസ്, ശിവദ ദേവ നന്ദ എന്നിവരും ചിത്രത്തിൽ പ്രമുഖ വേഷങ്ങൾ കൈകാര്യം More..
അമ്മ സംഘടനതെരെഞ്ഞെടുപ്പിൽ മുറുമുറുപ്പ് വർദ്ധിക്കുന്നു
മലയാളി സിനിമ താരങ്ങളുടെ സംഘടന തിരഞ്ഞെപ്പ് ആസന്നമായിരിക്കെ താരങ്ങൾ തമ്മിൽ ആരോപണങ്ങൾ ഉയർത്തി പരസ്പരം ചേലിവറിയേരിയുകയാണിപ്പോൾ. അമ്മയിൽ ഇപ്പോൾ കാണുന്നത് പരസ്പരം ചെളിവാരിയെറിയുന്ന പ്രവണതയാണെന്ന് ഷീലു എബ്രഹാം അഭിപ്രായപ്പെട്ടു. ഇത് പൊതുസമൂഹത്തിന് സംഘടനയെ കുറിച്ചും താരങ്ങളെ കുറിച്ചും നല്ല ഒരഭിപ്രായം നൽകില്ല എന്നും താരം കുറിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മത്സരിക്കുന്ന ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത നായർ കഴിഞ്ഞ ദിവസം ആരോപണം ഉയർത്തിയിരുന്നു. ശ്വേത മേനോന്റെ പഴയ ഒരു പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഉഷയും More..
വള ധ്യാൻ ശ്രീനിവാസൻ ലുക്മാൻ എന്നിവർ പ്രധാന വേഷത്തിൽ: ടൈറ്റിൽ പോസ്റ്റർ പുറത്ത്
മലയാളികളുടെ ഇഷ്ടതാരമായ ധ്യാൻ ശ്രീനിവാസൻ ലുക്മാൻ അവറാനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം വളയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ട് നിർമാതാക്കൾ. കഠിന കടോരമി അണ്ഡകടാഹം എന്ന ചിത്രത്തിലൂടെ ശ്രധേയനായി മാറിയ സംവിധായകൻ മുഹഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ രമീണ രവി, ശീതൾ ജോസഫ് തുടങ്ങിയവരാണ്. പോസ്റ്റർ സൂചിപ്പിക്കുന്നതനുസരിച്ചു ഇതൊരു ഹാസ്യം നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥയാണ്. മറ്റു സിനിമകളിൽ നിന്നും വ്യത്യസ്‌തമായി ഒരുപാട് നിഗുടതകൾ നിറഞ്ഞ വേറിട്ട More..
നടൻ ബാബുരാജിനെതിരെ ആരോപണവുമായി സരിത നായർ ‘ ബാബുരാജ് ചതിയൻ
ആരോപണങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് സരിത.. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അനേകം ആരോപണങ്ങളാണ് സരിത ഉന്നയിച്ചത്. ഇപ്പോൾ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് സരിത. തനിക്കെതിരെ ഇങ്ങനെ ഒരു ചതി നടത്തിയ വ്യക്തി ആ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനല്ല എന്നാണ് സരിത പറയുന്നത്. ദുബൈയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതുകൊണ്ട് ഇപ്പോൾ ബാബുരാജ് ദുബൈക്ക് പോകാറില്ലെന്നും ആരോപണത്തിൽ സൂചിപ്പിക്കുന്നു. തന്റെ ചികിത്സക്കായി മോഹൻലാൽ നൽകിയ More..
സ്ഥാനാർഥി ശ്രീക്കുട്ടൻ ആ കൊച്ചുച്ചുള്ളന്മാർ ഇവിടെയുണ്ട്
സ്ഥാനാർഥി ശ്രീക്കുട്ടൻ കുട്ടികളുടെ ഒരു സിനിമ എന്ന നിലക്കാണ് നോക്കികണ്ടതെങ്കിലും അത് തികച്ചും വ്യത്യസ്റ്റമാണെന്നും മുതിർന്നവർക്കും അതിൽ നിന്നും ഒരുപാടു പഠിക്കുവാനുണ്ടെന്നും പിന്നീട് മനസിലായി. അതിൽ അഭിനയിച്ച പല കുട്ടികളും അധ്യാപകന്റെ റോളിൽ എത്തിയ അജു വര്ഗീസ് എന്ന ഹൈലി ടാലെന്റെഡ് ആർട്ടിസ്റ്റും ഒരുപക്ഷെ പഴയ തലമുറയെ അവരുടെ ഭുതകാലത്തിലേക്കു നയിച്ചു എന്നതിൽ സംശയമില്ല. തീയേറ്ററുകളിൽ ഒത്തിരി ചലനമുണ്ടാക്കാതിരുന്ന ചിത്രം ഓ ടി ടി യിൽ തിളങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബാക്ക് ബെഞ്ചേഴ്‌സ് എന്ന More..