അമ്മയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് രസകരമായ പല പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോൾ താരംഗമായിരിക്കുന്നത് എം എ നിഷാദ് ഇട്ട ഒരു പോസ്റ്റാണ്. താരസംഘടനയുടെ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ ജഗദീഷിനെ പരിഹസിച്ചും പ്രശംസിച്ചും ആണ് താരം പോസ്റ്റ് ഇട്ടത്. ജഗതീഷിന്റെ പത്രിക പിൻവലിച്ച നിലപാട് സാധുദ്ദേശപരമല്ല എന്നാണ് സംവിധായകൻ എം എ നിഷാദ് പറഞ്ഞത്. സ്ഥാനാർഥിത്തത്തിൽ നിന്നും പിന്മാറിയതും വനിതകൾ സംഘടനയുടെ തലപ്പത്തെത്തട്ടെ എന്ന തീരുമാനം ചരിത്രത്തിൽ വെള്ളിത്തിളക്കത്തോടെ രേഖപെടുത്തുന്നു എന്നും സാന്ദ്ര പറഞ്ഞിരുന്നു. ജഗതീഷിന് പിന്മാറണമെങ്കിൽ More..
Uncategorized
ശ്വേത മേനോൻ കല്ലുവച്ച നുണകൾ ആവർത്തിച്ചു പറയുന്നയാൾ, തീരുമാനം തെറ്റിയാൽ അമ്മ സംഘടനയുടെ പതനം: ആലപ്പി അഷറഫ്
മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉള്ളിൽ നിന്നും എതിർ സ്വരങ്ങൾ ഉയരുന്നുവോ. വനിതാ പ്രതിനിധികൾ തലപ്പത്തു വരട്ടെ എന്നാണ് ഇപ്പോൾ താരങ്ങളുടെ തീരുമാനം. അതിൽ തന്നെ പ്രസിഡന്റ് സ്ഥലത്തേക്ക് ഏറ്റവും സാധ്യത കല്പിക്കുന്ന താരമാണ് ശ്വേത മേനോൻ. ജഗതീഷ് പത്രിക പിൻവലിച്ചതോടെ അതിനുള്ള സാധ്യത ഏറെയാണ്. ജഗതീഷ് തന്നെയാണ് പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യൻ എന്നാണ് ആലപ്പി അഷറഫ് എന്ന പറയുന്നത്. സത്യസന്ധനും മഹത്വമുള്ളവനും ആയിരിക്കണം ഒരു സംഘടനയെ നയിക്കേണ്ട വ്യക്തി. ജഗതീഷ് More..
തനിക്കെതിരെ വെറുപ്പ് തുപ്പുന്ന യുവതി ഇവരാണ് ഒടുവിൽ അവരുടെ പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ മേനോൻ
നിർമ്മാതാവും പ്രിത്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം അതിക്ഷേപിക്കുന്ന ആളുടെ മുഖവും പേരും വെളിപ്പെടുത്തി. കുറച്ചു വർഷങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തിയത് ക്രിസ്റ്റീന എൽദോ എന്ന വനിതയാണെന്നാണ് സുപ്രിയ പറഞ്ഞത്. ഇവർ നിരന്തരം അതിക്ഷേപ കമന്റുകൾ ഇടാറുണ്ടെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് താൻ ചെയ്യുന്നത്. ഇവർക്ക് ഒരു കുടുംബവും ഒരു ചെറിയ മകനും ഉള്ളതുകൊണ്ടാണ് കേസും പരാതിയുമായി മുന്നോട്ട് പോകുന്നത്. തന്റെ More..
തീകളിയുമായി ജെയിംസ് കാമാറൂൺ എന്ന അതുല്യ ശില്പി ‘അവതാർ 3’ ട്രെയിലർ
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഹോളിവുഡ് സംവിധായകനാണ് ജെയിംസ് കാമറൂൺ. അവതാർ എന്ന എപിക് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ മൂന്നാമത്തെ പാർട്ടുമായി എത്തിയിരിക്കുകയാണ് താരം. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പ്രേഷകർക്കുവേണ്ടി റിലീസ് ചെയ്തുകഴിഞ്ഞു. ഇതൊരു ദൃശ്യവിസ്മയമായമായി പ്രേഷകർക്കു മുൻപിലെത്തും. വരങ് എന്നൊരു പുതിയ കഥാപാത്രം കൂടി ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഊന ചാപ്ലിൻ ആണ് വരാങ് എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നിപർവതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആഷ് എന്ന ഗ്രാമത്തിലെ ഗോത്ര വിഭാഗത്തെ ആണ് ഇപ്പോൾ കാമറൂൺ More..
‘ഹൃദയപൂർവ”ത്തിലെ ചില ചിരിനിമിഷങ്ങൾ: സീനിയർ താരത്തെ അമ്പരപ്പിച്ചു മോഹൻലാൽ
തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രമാണ് ഹൃദയപൂർവം. അടുത്ത ഹിറ്റാകും എന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രം റിലീസ്സിനൊരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസർ സിനിമപ്രേമികൾ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ചിത്രികരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ലാഫ്‌സ് ഓൺ ദി സെറ്റ് എന്ന ടൈറ്റിൽ കൊടുത്തിരിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സെറ്റിൽ ഉണ്ടായിടട്ടുള്ള ഷൂട്ടിംഗ് സമയത്തെ ചിരിനിമിഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. More..
മമ്മൂട്ടി മോഹൻലാൽ സുരേഷ് എന്നിവർ പിന്തുണച്ചാൽ പത്രിക പിൻവലിക്കും വനിതകൾ നയിക്കട്ടെ
മലയാളം താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് അസന്നമായിക്കെ പുതിയ അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജഗദീഷ്. പ്രസിഡന്റ് സ്ഥലത്തേക്ക് പത്രിക സമർപ്പിച്ചവരിൽ പ്രധാനിയാണ് ജഗദീഷ് എന്ന പ്രമുഖ നടൻ. ഇപ്പോൾ താരം പത്രിക പിൻവലിച്ചെക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ജഗദീഷ് പിന്മാറിയാൽ വനിതാ പ്രതിനിധികൾ പ്രസിഡന്റ് സ്ഥലത്തേക്ക് വരാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. സുരേഷ് ഗോപി മമ്മൂട്ടി മോഹൻലാൽ എന്നിവരെ വ്യക്തിപരമായി അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അവരുടെ പിന്തുണ ലഭിച്ചാൽ പത്രിക പൊൻവലിക്കുമെന്നും താരം പറഞ്ഞു. തലമുറ മാറ്റത്തോടൊപ്പം More..
പ്രേഷകർക്കായ് കാന്ത ടീസർ പുറത്ത്: ദുൽകർ സമുദ്രക്കനി നേർക്കുനേർ
ലക്കി ഭാസ്‌ക്കർ എന്ന സൂപ്പർഹിറ്റ് മൂവിക്കു ശേഷം മലയാളതാരം ദുൽകർ സൽമാൻ നായകനായ് എത്തുന്ന കാന്ത മൂവിയുടെ ആദ്യ ടീസർ പുറത്തിറക്കി നിർമാതാക്കൾ. ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജാണ്. ദുൽകർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് സീരിസിലൂടെ പ്രേഷകപ്രശംസ നേടിയ തമിഴ് സംവിധായകനാണ് More..
സൂപ്പർ താരങ്ങളായി നസ്‌ലിനും കല്യാണിയും ഹോളിവുഡ് ലെവൽ ചിത്രം ലോക ആദ്യ ടീസർ എത്തി
നസ്‌ലിൻ കല്യാണി കോമ്പോയിൽ പുതുതായി ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രം ലോക ചാപ്റ്റർ വൺ ചന്ദ്ര ടീസർ എത്തി. ഡോമിനിക് അരുൺ എന്ന പ്രശസ്ത സംവിധായകൻ രചിച്ചു സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇത്. വമ്പൻ ബഡ്ജറ്റ് ചിലവാക്കുന്ന ഈ ചിത്രം ദുൽകർ സൽമാന്റെ വേഫർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക. ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ടീസർ കാണുന്ന ഏതൊരു പ്രേഷകനും ഈ ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന More..
കിങ്ഡം മലയാളത്തിന്റെ സ്വന്തം വെങ്കി വിജയ് ദേവരകൊണ്ടയുടെ വില്ലേനായ് എത്തുന്നു
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നാനിയെ നായകനാക്കി ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നുരിയാണ്. ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളിലുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. ദി പ്രീസ്റ്റ് സ്റ്റാൻഡ് അപ്പ് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ വെങ്കിട്ടേഷ് എന്ന വെങ്കിയാണ് വില്ലനായി എത്തുന്നത്. രണ്ടു ഭാഗങ്ങങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന് വി ഡി 12 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. മലയാളികളായ ജോമോൻ More..
ഒരു ദുരുഹ സാഹചര്യത്തിൽ ; കുഞ്ചാക്കോ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
എന്നാ താൻ കേസ് കൊട് എന്ന ഹിറ്റിനു ശേഷം കുഞ്ചാക്കോ ബോബൻ രതീഷ് പൊതുവാൾ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ദുരുഹ സാഹചര്യത്തിൽ. വ്യത്യസ്‌ത ലുക്കുകളിൽ ആകാംഷ ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെതായി പുറത്ത് വന്നിരിക്കുന്നത്. പോസ്റ്ററിനു പ്രേഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണ്. മാജിക് ഫ്രെയിം ഉദയാ പിക്‌ചേഴ്‌സ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നതിനായി ഒന്നിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോയും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രേത്യേകത കൂടി More..