Uncategorized

രാജീവ് ഗാന്ധി വധം ദ് ഹണ്ടിലുടെ വീണ്ടുമെത്തുന്നു കൊലയാളികളുടെ വേഷം തകർത്താടി മലയാളികൾ

ഇന്ത്യൻ ജനതയ്ക്കൊരിക്കലും മറക്കാൻ പറ്റാത്ത നാലു പേരുകളാണ് വേലുപിള്ള പ്രഭാകരൻ ശിവരാസൻ തനു ശുഭ എന്നിവരുടേത്. 1991മെയ്‌ 21ന് ശ്രീ പെരുമ്പത്തൂരിൽ വച്ച് രാജീവ് കൊല്ലപ്പെട്ടതു മുതൽ കൊലയാളികളിലേക്ക് എത്തിച്ചേർന്ന 90 ദിവസങ്ങൾ പുനര്വിഷ്കരിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് നാഗേഷ് കുക്കന്നൂർ എന്ന സംവിധായകൻ. സോണി ലൈവിൽ 7 എപ്പിസോടുകളിൽ സംപ്രേഷണം ചെയ്യുന്ന ദ് ഹണ്ട് എന്ന വെബ് സീരിസിൽ ആണ് രാജീവ് അസ്സസിനേഷൻ ചിട്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിലെ കൊലയാളി റോളുകൾ More..

Uncategorized

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പ്രണവിന് റഫറൻസ് ആയി മാറി എൽ3 കൂടുതൽ വില്ലന്മാരെ അണിനിരത്തി

മലയാളം കണ്ടതിൽ വച്ച് ഏറ്റവും മുന്തിയ താരനിരിയെ അണിനിരത്തി പ്രിത്വിരാജ് എന്ന അതുല്യ നടൻ സംവിധാനം ചെയ്ത ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന 2019ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം പതിപ്പായിരുന്നു എമ്പുരാൻ അല്ലെങ്കിൽ L2. ലൂസിഫറിലെ താരനിരക്ക് കുറച്ചുകൂടി ശക്തി കൂട്ടിയാണ് L2 എമ്പുരാൻ എന്ന ചിത്രത്തിൽ എത്തിച്ചത്. മോഹൻലാൽ നായകനായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എമ്പുരന്റെ അനുഭവം പങ്കുവെക്കുന്ന പ്രിത്വിരാജ് അതിലെ മോഹൻലാലിന്റെ ചെറുപ്പത്തെ കുറിച്ചു വാചാലനായി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന More..

Uncategorized

പ്രിത്വിരാജ് ടോവിനോ ബിജു മേനോൻ കൂട്ടുകെട്ട് ഒന്നിക്കുന്നു: ടൈറ്റിൽ പുറത്ത്

പ്രശാന്ത് നീൽ എന്ന സംവിധായകൻ വാനോളം ഉയർന്ന ഹിറ്റ്‌ ചിത്രങ്ങളായിരുന്നു. പ്രശാന്ത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ ബിജു മേനോൻ ടോവിനോ എന്നിവർ അഭിനയിക്കുതായി ഇപ്പോൾ വരുന്ന അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നു. ഡ്രാഗൺ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജൂനിയർ NTR ആണ് നായനായി എത്തുന്നതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സർസമീൻ എന്ന ചിത്രത്തിന്റെ പ്രേമോഷൻ ചെയ്യുന്ന വേളയിൽ നയൻദീപ് രക്ഷിത് എന്ന യൂട്യൂബ് ചാനലിൽ പ്രിത്വിരാജ് ആണ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രിത്വിരാജിന്റെ More..

Uncategorized

ജെഎസ്കെ യിലെ മകന്റെ പ്രകടത്തിനു നൂറിൽ നൂറോ? സുരേഷ് ഗോപി പറയുന്നു

അച്ഛനും മകനും ഒന്നിച്ചു അഭിനയിച്ച ജെഎസ്കെ എന്ന ചിത്രം ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷം കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. ആദ്യം കണ്ടപ്പോൾ അഭിപ്രായം മോശമായിരുന്നുവെങ്കിലും വീണ്ടും കണ്ടപ്പോൾ അത്ര തരക്കേടില്ല എന്ന് തോന്നി പറയുന്നത് മാറ്റാരുമല്ല സാക്ഷാൽ സുരേഷ് ഗോപി തന്നെയാണ്. ഒരു താൻ അഭിനയിച്ച കതപാത്രത്തോട് കയർത്തിറങ്ങി പോകുന്ന മാധവുണ്ട് അതുകണ്ടപ്പോൾ ഇന്നലെ എന്ന ചിത്രത്തിൽ ഞാൻ ചെയ്ത ഡോക്ടർ നരേന്ദ്രൻ എന്ന കതപാത്രത്തെ ഓർത്തു പോയതായി സുരേഷ് ഗോപി പറഞ്ഞു. തന്റെ മക്കൾക്ക്‌ രണ്ട് More..

Uncategorized

ആസിഫ് അലിക്കും ചിന്നു ചന്ദ്ധിനിക്കും ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം; മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ

കിഷ്കിന്തകാന്ധം ലെവൽക്രോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ആസിഫ് അലിക്ക് മികച്ച നടനുള്ള പുരസ്‌കാരം. ചന്ദ്ധിനി ചിന്നു എന്ന ബഹുമുഖ പ്രതിഭ വിശേഷം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാറാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇരുവരെയും തേടിയെത്തിയത്. ഫെമിനിച്ചി ഫാത്തിമ്മ മികച്ച സിനിമയായപ്പോൾ കലാം സ്റ്റാൻഡേർഡ് 5 ബി മികച്ച ബലച്ചിത്രമായി. 2024ലിൽ പുറത്തു വന്ന ചിത്രങ്ങളാണ് അവാർഡിൽ പരിഗണിച്ചത്. സെപ്റ്റംബർ മാസം നടക്കുന്ന സ്പെഷ്യൽ ഇവന്റിൽ പുരസ്‌കാരങ്ങൾ കൈമാറും.

Uncategorized

അമ്മ സംഘടന തിരഞ്ഞെടുപ്പിൽ ജഗദീഷും ശ്വേതമേനോനും നേർക്കുനേർ എന്ന് സുചന; ബാബുരാജ് അൻസിബ എന്നിവർ പത്രിക നൽകി

ഓഗസ്റ്റ് 15ന് അമ്മ എന്ന മലയാള താര സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പോരാട്ടം മുറുകുമെന്ന് സുചന. ജഗദീഷ് ശ്വേത മേനോൻ എന്നിവർ തമ്മിലായിരിക്കും ഏറ്റവും വലിയ ഫൈറ്റ് നടന്നേക്കുക എന്നും സുചനകളുണ്ട്. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇതുവരെ 5 പത്രികകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുണ്ടെന്നു നടൻ ബാബുരാജ് വ്യക്തമാക്കി കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പുരുഷനും സ്ത്രീയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും നടി അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്നോടൊപ്പം മത്സരിക്കുന്നുണ്ടെന്നും More..

Uncategorized

ഒരു റൊണാൾഡോ ചിത്രം; സിനിമക്കുള്ള സിനിമ കഥകളുമായ് അശ്വിൻ ജോസും സംഘവും നാളെ തീയേറ്ററിൽ

അശ്വിൻ ജോസ് നായകനായെത്തുന്ന ഒരു റൊണാൾഡോ ചിത്രം നാളെ തീയേറ്ററുകളിൽ. ഒരു സിനിമാക്കുള്ള സിനിമ കഥമായെത്തുന്ന ചിത്രം പ്രമേയമാക്കുന്നത് ഒരു സിനിമകാരന്റെ ജീവിതകഥയാണ്. ക്വീൻ, പാലും പഴവും അനുരാഗം അങ്ങനെ ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ട അശ്വിൻ ജോസിനെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യുകയും ഇതിന്റെ തിരക്കഥ എഴുതുകയും ചെയ്തിരിക്കുന്നത് റിനോയ് കല്ലുരാണ്. ഒരു ടോട്ടൽ ഫാമിലി എന്റർടൈൻമെന്റ് കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം റൊണാൾഡോ എന്ന സിനിമ നിർമാതാവിനെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പികെ More..

Uncategorized

സർവ്വം മായ തന്നെ അല്ലെ അളിയാ എന്ന നിവിൻ പോളിയുടെ ചോദ്യത്തിന് മറുടിയുമായി അജു വർഗീസ്

പ്രേമം എന്ന ഒറ്റ സിനിമയിൽ നിന്നും മലയാളികളുടെ പ്രേമം കവർന്നെടുത്ത നടനാണ് നിവിൻ പോളി. കിട്ടിയ റോളുകൾ പൂർണമായും വിജയത്തിൽ എത്തിച്ച നടനാണ് അജുവർഗീസ്. ഇവർ രണ്ടുപേരും ഒരേ സ്‌ക്രീനിൽ ഒന്നിച്ചാൽ പ്രേഷകർക് അതൊരു ആഘോഷം ആയിരിക്കും. പാച്ചുവും അത്ഭുതവിളക്കും എന്ന പ്രേക്ഷക നിരുപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായ് എത്തുന്ന ചിത്രമാണ് സർവ്വം മായ. നിവിൻ പോളി അജു വര്ഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ More..

Uncategorized

ആക്ഷൻ ത്രില്ലെറുമായി വിക്രം എത്തുന്നത് 96 സംവിധായാകാനോടൊപ്പം

സൂപ്പർ സ്റ്റാർ വിക്രം നായകനായി പ്രേഷകർക്കിടയിൽ പ്രശസ്ഥാനായ സംവിധായകൻ പ്രേംകുമാറിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വിക്രവും പ്രേംകുമാറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതൊരു ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ്‌ പുറത്തു വരുന്ന റിപ്പോർട്ട്‌. 96, മയ്യഴകൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രേംകുമാർ. വിക്രത്തിന്റെതായി പുറത്തിറങ്ങുന്ന 64ാം ചിത്രമാണിത്. വേൽ ഇന്റർനാഷണൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്. മാവീരൻ എന്ന സിനിമ സംവിധാനം ചെയ്ത More..

Uncategorized

മൊത്തത്തിൽ 8 മാറ്റങ്ങൾ വിവാദങ്ങൾക്കൊടുവിൽ തീയേറ്ററിൽ

ഒരു സിനിമയെ കീറിമുറിച്ച് അതിന്റെ പോസ്റ്റ്മോർട്ടം നടത്തി പേരിൽ പോലും വർഗീയത കലർത്തി റിലീസ് മാസങ്ങളോളം തടഞ്ഞു വക്കുക. ഒരുപക്ഷെ കേരളത്തിൽ ആദ്യമായാകും ഇങ്ങനെയൊരു ദുരവസ്ഥാ ഒരു സിനിമക്കും സംവിധായകനും നിർമാതാവിനും സംഭവിക്കുന്നത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളാ എന്ന മൂവി പല തവണ റിലീസ് മാറ്റിവെക്കേണ്ടി വന്നത് സിനിമയുടെ പേര് ചുണ്ടികാട്ടി സെൻസർ ബോർഡ്‌ അനുമതി നിഷേധിച്ചതിനെ തുടർന്ന്. മൊത്തത്തിൽ എട്ടു മാറ്റങ്ങൾക്കു വിധേയമായാണ് ഇപ്പോൾ ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിൽ 7 സീനുകളിൽ ജാനകി More..