കിഷ്കിന്തകാന്ധം ലെവൽക്രോസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ആസിഫ് അലിക്ക് മികച്ച നടനുള്ള പുരസ്കാരം. ചന്ദ്ധിനി ചിന്നു എന്ന ബഹുമുഖ പ്രതിഭ വിശേഷം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാറാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങളാണ് ഇരുവരെയും തേടിയെത്തിയത്. ഫെമിനിച്ചി ഫാത്തിമ്മ മികച്ച സിനിമയായപ്പോൾ കലാം സ്റ്റാൻഡേർഡ് 5 ബി മികച്ച ബലച്ചിത്രമായി. 2024ലിൽ പുറത്തു വന്ന ചിത്രങ്ങളാണ് അവാർഡിൽ പരിഗണിച്ചത്. സെപ്റ്റംബർ മാസം നടക്കുന്ന സ്പെഷ്യൽ ഇവന്റിൽ പുരസ്കാരങ്ങൾ കൈമാറും.
Director Sathyan Anthikad and actor Mohanlal, the beloved duo of Malayalis is once again collaborating in the upcoming hit film Hridayapoorvam. The script, penned down by debutant Sonu T.P is produced by Antony Perumbavoor under the banner of Aashirvad Cinemas. The shooting of the film is currently being shot in Kochi. Fans have been eagerly More..
Devara is a recently released Indian Telugu language action thriller drama movie directed by Koratala Siva and produced jointly by Nandamuri Kalyan Ram, Kosaraju Hari, Sudhakar Makkilineni and Harikrishna K. The movie is officially released today the public response is excellent. The action scenes and the background score are an excellent combination that makes the More..