Vanitha 2024 was so amazing with live audience with biggest award night after 2019 to give away the awards of the past 3 years. It was rich with variety of amazing performances from artists Shaji, Kalabhavan Shajo and lot more.
Telugu actor and entrepreneur Chiranjeevi is honored the outstanding achievements award for his services towards Telugu film industry. The award was handed over by popular Bollywood actress Shaba Asmi and great musician Javed Aktar in a ceremony held at Yash Island Abu Dhabi. He gratefully remembered the Telugu Film industry and the people on his More..
ഉണ്ടായ രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്ത പ്രശസ്ത ഇൻഡസ്ട്രിയലിസ്റ്റും പ്രൊഡ്യൂസററും കരിഷ്മ കപൂറിന്റെ മുൻഭർത്താവുമായ സഞ്ജയ് കപൂർ മണിക്കൂകൂറുകൾക്കകം മരണപ്പെട്ടു. സഞ്ജയ് കപുർ മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് അദ്ദേഹം തന്റെ എക്സ് വാളിൽ തന്റെ അഗാതമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയത്. സഞ്ജയ് കപുറിന്റെ മരണവാർത്ത പുറത്തു വന്നതിന്റെ പിന്നാലെ നിരവധി പേരാണ് പോസ്റ്റിനു താഴെ. ജീവിതം തീർത്തും പ്രവചനാതീതമാണെന്ന് പലരും കമന്റ് ചെയ്തു. ‘കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് More..
അഭിനയിച്ച എല്ലാ സിനിമകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും നല്ല കഥപാത്രവുമായാണ് നരിവേട്ട ഇന്ന് തിയേറ്റർ ബ്രേക്ക് ചെയ്തത്. അനുരാജ് മനോഹർ എന്ന സംവിധായകന്റെ കഴിവ് തെളിയിക്കുന്ന ഒരു ചിത്രം. ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങൾ പ്രേഷകരുടെ മുൻപിൽ എത്തിച്ചപ്പോൾ അതൊരു അസാധാരണ സംഭവമായി മാറുന്നു. ഈ സിനിമയുടെ നട്ടെല്ലായി നില്കുന്നത് ഇതിന്റെ കഥയും മേക്കിങ്ങും ആർട്ടിസ്റ്റുകളുടെ പ്രകടനവുമാണ്. മുത്തങ്ങ സമരം പ്രേമേയമായ ചിത്രം നമ്മുടെ സമൂഹത്തിലെ പല യഥാർഥ്യങ്ങളെയും പ്രേഷകർക്കു മുൻപിൽ വരച്ചു More..