മലയാളത്തിൽ പുതുതായി പുറത്തു വരുന്ന പുതിയ ചിത്രം ‘ആശ’യുടെ ചിത്രികരണം ആരംഭിച്ചു. ആലുവയിൽ കാലടിയിലും പരിസരപ്രദേശങ്ങളിലും സിനിമയുടെ ചിത്രികരണം പുരോഗമിക്കുകയാണ്. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും അടുത്തിടെ തൃക്കാകര വാമന മുർത്തി ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. ഉർവശി ജോജു കോമ്പിനേഷന് പുറമെ വിജയ രാഘവൻ ഐശ്വര്യ ലക്ഷ്മി പണി എന്ന ഒറ്റ ചിത്രത്തിലൂടെ ഫേമസ് ആയ രമേഷ് ഗിരിജ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

വിനായക അജിത് അജിത് വിനായക ഫിലിംസിനു വേണ്ടി നിർമിക്കുന്ന ചിത്രം പൊന്മാൻ ഗഗന ചാരി ബാന്ദ്ര മധനോത്സവം സർകീട്ട് എന്നീ ചിത്രങ്ങക്ക് ശേഷം എത്തുന്നത്. ഈ സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തു വന്നിരുന്നു.