The Tamil movie industry all set to release almost 20 movies from September to December 2024. All most all the movies are big budgeted and expect to have a huge commercial success after the release. Now let’s know about it.
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ കൊടുത്ത മാനനഷ്ട്ട കേസ് എറണാകുളം ചിഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. 2 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിന് കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചു നിലവിൽ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിൻ നൽകിയിട്ടുള്ളത്. രണ്ടു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കേസ്. ഈ കേസിലാണ് ഇപ്പോൾ സമൻസിനു ഉത്തരവിട്ടിരിക്കുന്നത്.
ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോകുന്ന മലയാളം നടനാണ് ഷൈൻ ടോം ചാക്കോ. ഡ്രഗ് കൈവശം വച്ചു എന്ന കേസ് അതോടൊപ്പം ഷൂട്ടിംഗ് സെറ്റിൽ ഡ്രഗ് യൂസ് ചെയ്തു എന്ന പരാതിയും അങ്ങനെ ഒരുപാട് വിവാദങ്ങളിലൂടെയും മാനസിക സമ്മർദ്ദങ്ങളിലുയുടെയും കടന്നുപോയ താരം തന്റെ അനുഭവങ്ങൾ തുറന്നു പറയുകയാണ് അതും തന്റെ കുടുംബത്തോടൊപ്പം ഇരുന്ന്. ഈയിടെയാണ് ഷൈൻ ഒരു ഹോട്ടലിൽ താമസിക്കുന്നതറിഞ്ഞു അവിടെ എത്തിയ പോലീസിനെ പറ്റിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു എന്ന കേസ് ഷൈനിന് നേരിടേണ്ടി വന്നത്. തന്റെ കരിയറിൽ More..
Thrayam is an upcoming Malayalam triller movie directed and produced by Sanjith Chandrasenan and produced by Vinayaka Ajith. The film stars Dhyan Sreenivasn and Sunny Wain in the leading role along with Aju Varghese and Niranj Maniyanpilla Raju in other key roles. The latest update on the movie is that its official trailer with thrilling More..