Uncategorized

ധീരൻ റിലീസ് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ

രാജേഷ് മാധവ് നായകനായ് എത്തുന്ന ചിത്രത്തിൽ ജഗതീഷ്, സുധീഷ്, മനോജ്‌ കെ ജയൻ, അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെതായി മുൻപിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വളരെയേറെ വൈറൽ ആയിരുന്നു. ഒരു പക്കാ ഫാമിലി ഫൺ എന്റർടൈൻമെന്റ് ആയിരിക്കും ചിത്രം എന്നാണ്‌ പോസ്റ്റർ സുചിപ്പിക്കുന്നത്. ഇതിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഭീഷമപ്പർവം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി ആണ്.

മുജീബ് മജീദ് സംഗീതവും ഫിൻ ജോർജ് വര്ഗീസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ചിയേർസ് എന്റർടൈൻമെന്റ് ബാനറിൽ ലക്ഷ്മി വാരിയർ ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ്

Leave a Reply

Your email address will not be published. Required fields are marked *