Bad Boys is an upcoming Malayalam comedy drama directed by Omar Lulu placing Rahman and Dhyan Srinivasan in the lead role. The script and dialogues are woven out by Sarang Jayaprakash while the production has been carried out by Abraham Mathew under the banner of Abaam Movies. The movie brings you a lot of fun More..
പ്രഭുദേവ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വുൾഫിന്റെ ഗാനരംഗത്തിനെതിരെ വ്യാപക വിമർശനം. ഈ ഗാനരംഗത്തിൽ നായകന്റെ കാലിന്റെ തള്ളവിരലിൽ നായിക കടിക്കുന്ന രംഗത്തിനെതിരെയാണ് വിമർശനമുയിരുന്നത്. പ്രഭുദേവ, അനസൂയ, റായ് ലക്ഷ്മി, ശ്രീഗോപിക എന്നിവരാണ് ഈ ഗാനരംഗത്തിൽ ഉള്ളത്. പല നിഗുടതകളും ഒളിഞ്ഞിരിക്കുന്ന ഈ ഗാനരംഗം റൊമാന്റിക് മോഡിലാണ് ചിത്രികരിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രധാനമായും ഈ ഗാനരംഗം ഒരു ബ്ലു ഫിലിം നിലവാരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. പ്രഭുദേവക്ക് പഴയ തിളക്കം More..
അടുത്ത കാലത്ത് മലയാളികളെ മുഴുവൻതന്നെ തിയേറ്ററിൽ എത്തിച്ച് 200 കോടി ക്ലബ്ബിൽ കയറിയ സിനിമ ആണ് തുടരും. തരുൺ മുർത്തി സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന ജോഡി ഒന്നിച്ച ഈ ചിത്രം പല കാര്യങ്ങളിലും വ്യത്യസ്ത പുലർത്തി. അപ്പനും അമ്മയും രണ്ടു മക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തിൽ ക്ഷണിക്കാതെ കടന്നു വരുന്ന ദുരിതങ്ങളുടെ കഥ പറയുന്ന ഈ ചിത്രം കാണികൾക്ക് ഒരുപാട് സസ്പെൻസ് നൽകുന്നുണ്ട്. ക്രിട്ടിക്കലി വിശകലനം ചെയ്യുമ്പോൾ പല കാര്യങ്ങളിലും കാണികൾ കൺഫ്യൂസ്ഡ് ആണ്.പലപ്പോഴും സംവിധായകന് More..