The Greatest of All Times is a new Tamil movie directed by Venkat Prabhu making Thalapathy Vijay in the leading role. It’s a high budgeted movie which is scheduled to be released 5th September 2024.
മലയാളത്തിന്റെ ഗ്ലാമർ താരം നിവിൻ പോളിയും നയൻതാരയും ഒരേ സ്ക്രീനിൽ. ഡിയർ സ്റ്റുഡന്റസ് എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോർജ് ഫിലിപ്പ് റോയും സന്ദീപ് കുമാറും ആണ്. നിവിൻ പോളി വിനീത് ജെയിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2024 ഏപ്രിൽ മാസത്തിൽ സിനിമയുടെ എല്ലാ അഭിനയേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാനിധ്യത്തിൽ സിനിമയുടെ പൂജ കർമം നടന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലാണ് സിനിമയുടെ More..
Mammootty’s action thriller Bazooka that hit the theatres on April 10, opened with decent numbers at the box office. As per the update tracker Sacnilk’s early estimates, the film managed to earn Rs. 3.25 crores net in India on its first day. The Malayalam film accepted mixed reviews from the audience but drew numbers majorly More..
ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ശ്രുതി ഹസ്സൻ എന്നാൽ കഴിഞ്ഞ ദിവസം അതായതു കൂലി എന്ന രജനികാന്ത് ചിത്രം റിലിസായ ദിവസം വളരെ രസകരമായ ഒരു സംഭവം നടന്നു. ഈ മാസം 14നു റിലീസ് ചെയ്ത കൂലിയിൽ രജനികാന്തിനൊപ്പം നായികയായ് അഭിനയിച്ചത് ശ്രുതി ഹസ്സൻ ആണ്. താൻ അഭിനയിച്ച സിനിമ കാണാൻ തീയേറ്ററിൽ എത്തിയ ശ്രുതിയെ ആളറിയാതെ അവിടുത്തെ സെക്യൂരിറ്റി തടഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം തീയേറ്ററിൽ എത്തിയ തന്നെ തടഞ്ഞ സെക്യൂരിറ്റിയോട് ഒരു താരപ്രൗടിയും ഇല്ലാതെ രസകരമായാണ് More..