Uncategorized

സിനിമാറ്റിക് യൂണിവേഴ്സിലൂടെ തന്റെ വരവറിയിച്ച് കല്യാണി പ്രിയദർശൻ: ‘ലോകാ ചാപ്റ്റർ വൺ’

മലയാളത്തിൽ ഓണസമ്മാനവുമായി നസിലിൻ കല്യാണി പ്രിയദർശൻ ജോഡി ഇന്ന് മുതൽ നിങ്ങളുടെ മുൻപിൽ എത്തി. സ്‌ക്രീനിൽ എത്തിയ മോഹൻലാൽ നായകനായ ഹൃദയപൂർവം, നസ്‌ലിൻ കല്യാണി പ്രിയദർശൻ ജോഡി ഒന്നിച്ച ലോക ചാപ്റ്റർ വൺ എന്നീ ചിത്രങ്ങൾ തീയേറ്റർ ഇളക്കിമറിക്കുന്നതായി പ്രേഷകർ പറയുന്നു. കല്യാണി ഒരു സൂപ്പർ ഹീറോയിൻ ആയി ചിത്രത്തിലൂടെ മാറും എന്നാണ്‌ പ്രേഷകരുടെ റിയാക്ഷൻസ് സൂചിപ്പിക്കുന്നത്. മലയാളത്തിനു സ്വന്തമായി ഒരു മാർവെൽ എന്നാണ്‌ ഒരു പ്രേഷകൻ പറഞ്ഞത്. എല്ലാ ഇമോഷണനുകളും നിറഞ്ഞ. ഒരു ഐതിഹ്യമാലയെ വളരെ More..

Uncategorized

ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ‘ഹൃദയപൂർവം’

ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ഹൃദയപൂർവം. ഒരു അത്ഭുതം സംഭവിക്കുമോ?, തുടരും പോലെ ജനങ്ങൾക്കിടയിലേക്ക് ലാലേട്ടൻ ഇറങ്ങി ചെല്ലുമോ? ഈ ചോദ്യങ്ങൾ ഹൃദയപൂർവം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ കുറിച്ചതാണ്. ചിരിപ്പിച്ചും കൈയ്യടിപ്പിച്ചും ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത ആദ്യ പകുതി. തീയേറ്ററിനെ കിടുക്കി എന്നാണ്‌ പ്രേഷകർ പറയുന്നത്. ഇതൊരു ലാലേട്ടൻ മാജിക്‌ ആണെന്നാണ് എല്ലാ പ്രേഷകരും പറയുന്നത്. ഒരു നല്ല ചിത്രം പ്രധീക്ഷിച്ചവരെ ലാലേട്ടനും ടീമും ഒരിക്കലും നിരാശപെടുത്തിയില്ല. More..

Uncategorized

തേജ സജ്ജയും ജയറാമും ഒരേ സ്‌ക്രീനിൽ: ‘മിറൈ’ ട്രെയിലർ പുറത്ത്

ഹനുമാൻ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം നടൻ തേജ സജ്ജ നായകനായ് എത്തുന്ന ബ്രഹമാണ്ട ചിത്രം മിറൈയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ പാൻഇന്ത്യൻ ചിത്രത്തിൽ പ്രശസ്ത മലയാളം നടൻ ജയറാമും അഭിനയിക്കുന്നുണ്ട്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പിപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് ചിത്രം നിർമ്മിക്കുന്നത്. ജയറാം ശ്രീയ ജഗപതി ബാബു റിതിക നായക്ക് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ വില്ലനായി More..

Uncategorized

പ്രണവ് മോഹൻലാൽ ഗംഭീരപ്രകടനവുമായി ബിഗ് സ്‌ക്രീനിൽ: ‘ഡീയസ് ഈറെ’ ടിസർ ഔട്ട്‌

പ്രമുഖ മലയാളം സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ് എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയസ് ഈറെ യുടെ ടീസർ പുറത്തിറക്കി നിർമാതാക്കൾ. ഭ്രമയുഗം, ഭുതകാലം എന്നീ ഹിറ്റ്‌ ഹൊറർ സിനിമകൾക്ക് ശേഷം രാഹുൽ സാധാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടീസർ കാണികൾക്ക് നൽകുന്നത് പ്രണവിന്റെ ഗംഭീര പ്രകടനവും ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു കഥയും ആണ്. ടിയാസ് ഈറെ എന്ന ലാറ്റിൻ പദം സൂചിപ്പിക്കുന്നത് മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയെ More..

Uncategorized

മോഹൻലാൽ കോമഡി ട്രാക്കിൽ ഒപ്പം കട്ടക്ക് അമൽ ഡേവിസും: ട്രെയിലർ പുറത്ത്

തുടരും മലയാളത്തിൽ ഈ അടുത്തകാലത്തു ഇറങ്ങിയ സിനിമകളിൽ ഏറ്റവും വിജയകരമായി ബോക്സ്‌ ഓഫീസ് നിറച്ച ചിത്രമാണ്. മോഹൻലാലും അമൽ ഡേവിസും വളരെ നന്നായി തന്നെ ഈ ചിത്രത്തിൽ തങ്ങളുടെ പ്രകടനം കാഴ്ചവച്ചു. തുടരും എന്ന സൂപ്പർ ഹിറ്റ്‌ സിനിമയ്ക്കു ശേഷം മോഹൻലാലും അമലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമാതാക്കൾ പുറത്ത് വിട്ടു. മനോഹരമായ ഒരു ഗാനത്തോടെ എത്തിയിരിക്കുന്ന ട്രെയിലർ സൂചിപ്പിക്കുന്നത് ഇതൊരു പക്കാ ഫൺ ഫാമിലി More..

Uncategorized

മോണാലിസ ഭോസ്ലെ മലയാളത്തിലേക്ക്: എത്തുന്നത് കൈലാഷിന്റെ നായികയായി

മഹാകുംഭമേള നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് മൊണാലിസ ഭസ്‌ലെ. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് താരം ഇപ്പോൾ മലയാള സിനിമയിൽ എത്തുകയാണ്. പി കെ ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ എത്തുന്നത്. കൈലാഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇൻഡോർ സ്വദേശി ആയ താരം റീൽസുകളിലൂടെയും ഉത്തർപ്രദേശിൽ നടന്ന കുംഭമേളയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ താരമാണ്. നാഗമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജിലി ജോർജ് ആണ് നിർമ്മിക്കുന്നത്. More..

Uncategorized

നസ്‌ലിനെ പ്രശംസിച്ചു പ്രിയദർശൻ ; “കമലഹാസനെ പോലെ നിഷ്കളങ്കനാണ് എന്നാൽ നല്ല കള്ളനും”

മലയാളത്തിന്റെ യങ് സൂപ്പർ സ്റ്റാർ നസ്‌ലിനെ കമലഹസ്സനോട് ഉപമിച്ച് പ്രിയദർശൻ. വിഷ്ണുവിജയം എന്ന സിനിമയിൽ കമലഹാസനെ ശ്രദ്ധിച്ചിരുന്നു ആ കാലത്തെ കമലഹാസന്റെ അഭിനയശൈലിയും നിഷ്കളങ്കതയും കള്ളലക്ഷണവും നസ്‌ലിനും ഉണ്ടെന്നു പ്രിയദർശൻ പറഞ്ഞു.’ ലോക ചാപ്റ്റർ 1′ എന്ന നസ്‌ലിൻ കല്യാണി പ്രിയദർശൻ കോമ്പോ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവേ ആണ് പ്രിയദർശൻ നസ്‌ലിനെ പുകഴ്ത്തിയത്. തന്റെ മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗാർജുന കല്യാണിയെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ അഭിനയിക്കാനൊക്കെ പറ്റുമോ More..

Uncategorized

തലവര മാറ്റാൻ വീണ്ടും അർജുൻ അശോകൻ: ചത്ത പച്ച-റിങ് ഓഫ് റൗഡീസ് ഫസ്റ്റ് ലുക്ക്‌ പുറത്ത്

തലവര എന്ന അർജുൻ അശോകൻ ചിത്രം ഇപ്പോൾ തീയേറ്ററുകൾ കൈയ്യടക്കി മുന്നോട്ടു പോകുകയാണ്. അർജുൻ അശോകൻ ചിത്രത്തിൽ കാണിക്കുന്ന മികവിനെ ഒരുപാട് പ്രേഷകർ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോൾ ഇതാ മലയാളത്തിലെ തന്നെ ഒരു മുഴുനീളൻ ഡബ്ല്യൂഡബ്ല്യൂഇ ചിത്രമായി ഒരുങ്ങുന്ന ‘ചത്ത പച്ച-റിങ് ഓഫ് റൗഡീസ്,’ എന്ന ചിത്രത്തിലെ അർജുൻ അശോകന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ചിത്രത്തിൽ വേഷമിടുന്നത്. വളരെ വ്യത്യസ്തമായ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് അർജുൻ അശോകനെ ഫസ്റ്റ് More..

Uncategorized

ആന്റണി പെപ്പയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമ വരുന്നു: ‘കാട്ടാളന്’ ഗംഭീര തുടക്കം

കാട്ടാളൻ ഒരു ബിഗ് ബഡ്ജറ്റ് മൂവി കൂടി മലയാളത്തിൽ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ തുടക്കം തന്നെ ഗംഭീരമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറ പ്രവർത്തകരും മാധ്യമ പ്രവർത്തകരും, സിനിമ ലോകത്തെ അധികകായാരുടെയും സാനിധ്യത്തിലാണ് സിനിമയുടെ തിരി തെളിച്ചത്. രജീഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാന്താരാ എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയ സൂപ്പർ ഹിറ്റ്‌ സംഗീത സംവിധായകൻ അജ്നീഷ് ലോകനാദാണ് ഈ ചിത്രത്തിലെയും ഗാനങ്ങൾ ഒരുക്കുന്നത്.

Uncategorized

നിറകണ്ണുകളോടെ മനം നിറഞ്ഞ് അർജുൻ അശോകൻ: മികച്ച പ്രേഷകപ്രതികരണം

അർജുൻ അശോകൻ നായകനായ ‘തലവര’ എന്ന ഈയിടെ പുറത്തിറങ്ങിയ സിനിമയ്ക്കു മികച്ച പ്രേക്ഷക പ്രതികരണത്തിൽ മനം നിറഞ്ഞ് അർജുൻ അശോകൻ. ഒത്തിരിയേറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച് പ്രേഷകകൈയ്യടി നേടി എന്നതാണ് അർജുന്റെ വിജയം. അർജുന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിട്ടാണ് തലവര എന്ന ചിത്രം മാറുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ ഒരുക്കിയ മഹേഷ്‌ നാരായണനും ഷെബിൻ ബെക്കറും ചേർന്ന് നിർമിച്ച ചിത്രം തലവര സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ അനിൽകുമാറാണ്. രേവതി ശർമ്മയും More..