മലയാളികളെ ഒരുപാട് ചിരിപ്പിച്ച് തിയേറ്റർ പുരപ്പറമ്പാക്കിയ ഒരു ചിത്രമാണ് ആട് 1. ജയസൂര്യ നായകനയെത്തിയ ഈ ചിത്രത്തിന്റെ 2ആം ഭാഗമായ ആട് 2ഉം ജനങ്ങൾ നിരമനസോടെ ഏറ്റെടുത്തു. മിഥുൻ മനുവൽ രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി മുന്നോട്ട് വന്നിരിക്കുന്നത് 2വമ്പൻ നിർമാണ കമ്പനികളാണ്. വേണു കുന്നപ്പള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഉടമസ്തയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും. ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച ഈ More..
Author: CineGallery Team
മംഗലശേരി നീലകണ്ഠനെയും കാർത്തികേയനെയും കാണണം രാവണപ്രഭു റിറിലീസ് ചെയ്യണമെന്ന് ആരാധകർ
മോഹൻലാൽ വസുന്ദര ദാസ് താരജോടിയിൽ പിറന്ന രാവണപ്രഭു എന്ന മലയാള ചിത്രം റിറിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരാധകർ കഴിഞ്ഞദിവസം റിലീസ് ചെയ്ത ചോട്ടാമുംബൈ ഗംഭീര പ്രകടനമാണ് ബോക്സ്ഓഫീസിൽ കാഴ്ച വെക്കുന്നത്. ഈ പശ്ചാതലത്തിൽ മനോരമ ഓൺലൈൻ വെബ്സൈററ്റിലും സാമൂഹ്യമാധ്യമങ്ങളിലും നടത്തിയ വോട്ടെടുപ്പിലാണ് ആളുകൾ രാവണപ്രഭു റിറിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നരസിംഹവും ആരാധകർ റിറിലീസിനായി ആഗ്രഹിക്കുന്ന ചിത്രമാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത് ഇന്നെസെന്റ് അടക്കമുള്ള വൻ താരനിര പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ അന്നേ വിജയകൊടി പാറിച്ച More..
മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ ഇനി നായിക വേഷത്തിൽ
തേജലക്ഷ്മി എന്ന കുഞ്ഞാറ്റ ഇനി വെള്ളിത്തിരയിൽ എത്തുന്നത് നായികാവേഷത്തിൽ. മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്ന ഉർവശി മനോജ് തരാജോടികളുടെ മകൾ അരങ്ങേറ്റം കുറിക്കുന്നത് ഇനിയും പേരിടാത്ത ഒരു ചിത്രത്തിൽ ആണ്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സാമൂഹ്യമാധ്യമങ്ങളിൽ ടിക് ടോക് വീഡിയോകളിലൂടെയും റീലുകളിലൂടെയും പോപ്പുലർ ആയ താരം സിനിമയിൽ എത്തുമ്മെന്ന സംസാരം നേരത്തെ തന്നെ ഉണ്ടായിരുന്നു. യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്ന താരം പഠനശേഷം സിനിമയിൽ എത്തുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ കുഞ്ഞാറ്റ തന്നെ പറഞ്ഞിരുന്നു. മനോജ് കെ More..
ഷൈനിനെ ആശ്വസിപ്പിക്കനോ ടിയെത്തി സഹപ്രവർത്തകർ
ഷൈനിന്റെ പിതാവിനെ ഒരുനോക്ക് കാണുവാനും തങ്ങളുടെ സഹപ്രവർത്തകനെ ആശ്വസിപ്പിക്കുവാനുമായി കുട്ടുകാർ ഓടിയെത്തി. ടോവിനോയും, സൗബിനും, കമലും അടങ്ങുന്ന നിരവധി താരങ്ങൾ എറണാകുളത്തുള്ള ഷൈനിന്റെ വീട്ടിലെത്തി തങ്ങളുടെ പ്രിയസുഹൃത്തിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഷൈൻ ഫാമിലിയോടൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും പിതാവ് മരിക്കുകയും ചെയ്തത്. ഹോസ്പിറ്റലിൽ നിന്നാണ് ഷൈൻ തന്റെ പിതാവിനെ അവസാനമായി കാണാൻ എത്തിയത്. പരിക്കെറ്റ് ആശുപത്രിയിൽ കഴിയുന്ന അമ്മയെ ട്രെചെറിൽ ആണ് വീട്ടിൽ കൊണ്ടുവന്നത്. തനിക്കുവേണ്ടി എന്നും നിലകൊണ്ട തന്റെ പിതാവിനെ More..
പുതുതായി ചിത്രികരണം ആരംഭിക്കുന്ന സിനിമയിലേക്ക് നായികയെ തേടി കാസ്റ്റിങ് കോൾ
പ്രശസ്ത നടനും മിമിക്രി കലാകാരനും ആയി സോഷ്യൽ മീഡിയയിലും മലയാളം മൂവി ഇൻഡസ്ട്രിയിലും ശോഭിക്കുന്ന കലാഭവൻ പ്രചോത് സംവിധാനം ചെയ്യുന്ന പ്രേമപ്രാന്ത് എന്ന സിനിമയിലേക്ക് നായികയെ തേടുന്നു. അപേക്ഷിക്കുന്നവർ 20നും 24നും ഇടയിൽ പ്രായമുള്ള യുവതികൾ ആയിരിക്കണം. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ അഡ്രസ് prempranth@gmail.com എന്നാണ്. സംവിധായകൻ എബ്രിടിന്റെ മകനും, നിവിൻ പോളിയുടെ കൂടെ 1983 എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് നായകനായെത്തുക. 1983 കൂടാതെ ലാൽ ജോസ് സംവിധാനം ചെയ്ത More..
ഇനി അല്ലു അർജുനൊപ്പം ; പ്രഭാസിന്റെ നായികാപട്ടം വേണ്ട അറ്റലി ചിത്രത്തിൽ നായികയായെത്തുക ആ താരം
അറ്റലി-അല്ലു അർജുൻ ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാരവിഷയം. അല്ലു അർജുന്റെ ബര്ത്ഡേ ദിനത്തിൽ പ്രഖ്യപിച്ച ചിത്രത്തിന് നിർമാതാക്കൾ നൽകിയിരിക്കുന്ന പേര് AA22. ഒരു പക്കാ ഹോളിവുഡ് ഗെറ്റ്പ്പിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദീപിക പതുകോണാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ദീപികയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി നിർമാതാക്കൾ. ഇതിനു മുൻപ് പ്രഭാസിനോടൊപ്പം ഉള്ള ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു. അറ്റലി കഥ വിവരിച്ച് പറയുമ്പോൾ ത്രില്ലടിച്ചിരിക്കുന്ന ദീപികയേയും വീഡിയോയിൽ കാണാം ഒരു പോരാളിയുടെ More..
സൂപ്പർ ഹീറോ യൂണിവേഴ്‌സുമായി മലയാള താരം. വണ്ടർ വുമൺ യഥാർത്ഥ റീമേക് ആണോ ലോക ചാപ്റ്റർ വൺ
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽക്കർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ലോക ചാപ്റ്റർ വൺ ചന്ദ്ര എന്നു പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുക. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൂജ നടന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് പ്രേഷകർക്കു മുന്നിൽ എത്തുക. ചിത്രത്തിൽ ദുൽക്കറിന്റെ കാമിയോ പ്രതീഷിക്കാമോ? അങ്ങനെ യൂണിവേഴ്സിൽ നമ്മുടെ മലയാളം ഇൻഡസ്ട്രിയും ഇത് പൊളിക്കും. അങ്ങനെ പല കമന്റ്കളും സോഷ്യൽ More..
മലയാളം സിനിമ ഇൻഡസ്ട്രിയിൽ വൻ നഷ്ടം വരുത്തി മാർച്ച്
സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ ഒരുപാട് തീയേറ്റർ കണ്ട ഒരു രസമായിരുന്നു മാർച്ച് 2025. പുറത്തു വന്ന കണക്കുകൾ അനുസരിച്ച് മലയാളം ഫിലിം ഇൻഡസ്ട്രിക്ക് ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സമ്മാനിച്ച ഒരു മാസമായി മാർച്ച് കണക്കാക്കപ്പെടുന്നു. ഇറങ്ങിയ 15 പടങ്ങളിൽ 14 ചിത്രങ്ങളും ബോക്സ്ഓഫീസിൽ വൻ പരാജയം ആയിരുന്നു. മോഹൻലാൽ പ്രിത്വിരാജ് കോമ്പിനേഷൻ കൊണ്ടുവന്ന എമ്പുരാൻ മാത്രമാണ് വിജയം കണ്ട ഒരേഒരു ചിത്രം. ഈ രീതിയിൽ മുന്നോട്ടു പോയാൽ മലയാളം മൂവിലോകം തന്നെ അപ്രത്യക്ഷമാകും. ഒരുപാട് പണം മുടക്കി More..
ക്യു ആർ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം; കണ്ടുപിടിച്ചപ്പോൾ ഭീഷണിയും വ്യാജ പരാതിയും,; പ്രതികരിച്ച് കൃഷ്ണകുമാർ
ബിജെപി നേതാവും, നടനുമായ കൃഷ്ണകുമാർ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ചു. ക്യു ആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയെന്ന ആരോപണത്തിനെതിരെ ആണ് കൃഷ്ണകുമാറും മകൾ ദിയയും പ്രകരിച്ചത്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ നടനും മകളും നടപടി സ്വീകരിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമേതിരെ ജീവനക്കാർ പരാതി കൊടുത്തിരുന്നു. ഈ പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകൾ: എന്റെ രണ്ടാമത്തെ മകൾ ദിയയാണ് ഫാൻസി ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്നത്. ‘ഓഹ് ബൈ More..
ഷൈനിന് തണലും ആശ്വാസവുമായി സിനിമലോകം. ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി താരങ്ങൾ
ഷൈൻ ടോം ചാക്കോക്കും കുടുംബത്തിനും ആശ്വാസവചനങ്ങളുമായ് സിനിമ താരങ്ങൾ. ഇന്നലെ ഷൈനിനും കുടുംബത്തിനും സംഭവിച്ച അപകടത്തിൽ തന്റെ പിതാവിനെ താരത്തിനു നഷ്ടമായി. സുരേഷ് ഗോപി, മീര ജാസ്മിൻ, ആഹാന, ആസിഫ് അലി സ്നേഹ ശ്രീകുമാർ എന്നിവർ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എത്തി. സുരേഷ് ഗോപി ആശുപത്രിയിൽ എത്തി താരത്തെ സന്ദർശിച്ചു. സുരേഷ് ഗോപിയുടെ വാക്കുകൾ: “പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ചെറിയ പരുക്കുകളേ ഉള്ളൂ. ഡോക്ടർമാരുമായി സംസാരിച്ചു. ചടങ്ങുകൾക്കു ശേഷമായിരിക്കും ഷൈനിന്റെ More..