വൻ താരനിര ഒന്നിച്ച മോഹൻലാൽ ഭാവന ജോടികളെ പ്രധാന കഥാപത്രങ്ങളാക്കി അൻവർ റഷീദ് ടീം ഒരുക്കിയ ചിത്രമായിരുന്നു ചോട്ടാ മുംബൈ. ഒരു ഗാങ്ങിന്റെ തലവനായി മോഹൻലാൽ വേഷമിട്ട ചിത്രം അപ്പോൾ തന്നെ വളരെയേറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു. ഇപ്പോൾ 2025ൽ ചിത്രത്തിന്റെ റീറിലീസ് നടക്കുമ്പോൾ പുതു തലമുറയ്ക്ക് ആ പഴയ മലയാളം താരങ്ങളെ വീണ്ടും പരിചയപ്പെടുത്തുകയാണ് നിർമാതാക്കൾ. എ ഐ ടെക്‌നോളജിക്കു മുൻപുള്ള ഒരു ജനറേഷന്റെ ചിത്രം നമുക്കിതിനെ വിശേഷിപ്പിക്കാം. മലയാളി പ്രേഷകർ ഈ മാജിക്കിന് ഗ്രാൻഡ് More..
Author: CineGallery Team
Malayalam Actor Shine Tom Chacko and family meet with an accident father dies actor, mother injured
Actor Shine Tom Chacko and his family got stuck in a serious road accident near Dharmapuri in Tamil Nadu early in the Thursday morning. The incident took place around 7 AM near the Palkot area while the family was traveling by car. Shine’s father, C.P. Chacko, died in the accident, while the actor and his More..
ഷൈൻ ടോം ചക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു: പിതാവ് മരിച്ചു
മലയാള സിനിമ നടൻ ഷൈൻ ടോം ചക്കോയും കുടുംബവും സഞ്ചരിച്ച കാർ തമിഴ്നാട്ടിൽ വച്ച് അപടത്തിൽ പെട്ട. അപകടത്തിൽ ഷൈനിന്റെ പിതാവ് സിപി ചാക്കോ അന്തരിച്ചു. ഷൈനിന്റെ ജീവിത പ്രതിസന്ധികൾ തരണം ചെയ്യുവാൻ നടനോടൊപ്പം നിന്ന പിതാവിന്റെ മരണം താരത്തെ ശരിക്കും തളർത്തിയിരിക്കുകയാണ്. ലഹരി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോളും ജയിലിൽ പോയപ്പോളുമെല്ലാം മകനോടൊപ്പം ഒരു തണലായി പിതാവും ഉണ്ടായിരുന്നു. ഒരേ സമയം അപ്പന്റെ സ്ഥാനത്തും സുഹൃത്തിന്റെ സ്ഥാനത്തും നിന്ന ആ മനുഷ്യൻ മകന് ഒരുപാട് സിനിമകൾ ലഭിച്ചപ്പോൾ More..
സുരേഷ് ഗോപിക്കൊപ്പം കരുത്തുറ്റ വേഷത്തിൽ അനുപമ ജെഎസ്കെ ടീസർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെ ടീസർ റിലീസ് ചെയ്തു. ടീസർ അനുസരിച്ച് അതിശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോർട്ട് റൂം ത്രില്ലർ ആയിരിക്കും ഈ ചിത്രം. സുരേഷ് ഗോപി ഒരു നീണ്ട കാലത്തിനു ശേഷം ഈ ചിത്രത്തിൽ വക്കിൽ വേഷത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സുരേഷ് ഗോപിയുടെ മകൻ മാധവും പ്രധാനവേഷത്തിലെത്തുന്നു. അനുപമ പരമേശ്വരൻ, ദിവ്യപിള്ള ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന ഫീമെയിൽ More..
എസ്തർ അനിൽ ഫെസ്റ്റിവ് മൂഡിൽ ആണ് ആ സ്റ്റണ്ണിങ് വീഡിയോ കാണാം
ദൃശ്യം മൂവിയിൽ ബാലതാരമായി വന്ന് മലയാളം സിനിമയിൽ ചുവടുറപ്പിച്ച താരമാണ് എസ്തർ അനിൽ. തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ കൈയ്യിൽ എടുത്ത താരം ഏറ്റവും വികാരഭരിതമായ ഷോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ആ ചെറു പ്രായത്തിൽ നമ്മളെ കാണിച്ചു തന്നു. താരത്തിന്റെതായി ഇറങ്ങുന്ന ഓരോ വീഡിയോകളും മില്യൺ ലൈക് നേടിയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് താഴെ നെഗറ്റീവ് പോസിറ്റീവ് കമെന്റ് ഒരുപാട് വരാറുണ്ടെങ്കിലും താരം എല്ലാ വീഡിയോകളിലും വളരെ സന്തോഷവതിയാണ്. ഇപ്പോൾ More..
മെട്രോ ഇൻ ദിനോ ട്രെയിലർ നിങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നു അനുരാഗ് ബസുവിന്റെ പുതിയ ചിത്രം
2007ൽ അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ആയിരുന്നു ലൈഫ് ഇൻ എ മെട്രോ. അതേ ശ്രേണിയിൽ അദ്ദേഹം തന്റെ അടുത്ത പ്രൊജക്റ്റ് പ്രേഷകർക്കായി അവതരിപ്പിക്കുകയാണ്. മെട്രോ ഇൻ ദിനോ എന്നു പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമാതാക്കൾ പുറത്തു വിട്ടു. ബോളിവുഡ് സൂപ്പർ താരങ്ങളായ ആദിത്യ റോയ് കപൂർ, സാറ അലിഖാൻ, പങ്കജ് ത്രിപാടി, അലി ഫസൽ ഫാത്തിമ്മ സന ഖാൻ, കൊങ്കണ സെൻ അനുപം ഖേർ, നീന ഗുപ്ത എന്നിവർ പ്രധാന വേഷങ്ങൾ More..
ലോകേഷ് കനകരാജിന്റെ ബെൻസ് വില്ലനെ അവതരിപ്പിച്ച് വീഡിയോ കാണാം, അറിയാം
ലോകേഷ് എന്ന തെലുഗു സംവിധായകന്റെ തുടക്കമായ സിനിമറ്റിക് യൂണിവേഴ്സിന്റെ എൽ സി യുവിലെ അടുത്ത ചിത്രം വരവായി. ബെൻസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആരായിരിക്കും വില്ലൻ എന്നറിയാൻ പ്രേഷകർ ആകാംഷയോടെ കാത്തിരിക്കികയായിരുന്നു. ആ കാത്തിരിപ്പിനു വിരാമമിട്ട് നിർമാതാക്കൾ ഇപ്പോൾ വില്ലനെ പരിചയപ്പെടുത്തുന്ന കാരക്റ്റർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. വാൾട്ടർ എന്ന് പേരിട്ടിരിക്കുന്ന സ്റ്റൈലിഷ് വില്ലേനായ് എത്തുന്നത് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ നിവിൻ പോളി ആണ്. ശരീരമാസകലം പൊന്നിൽ പൊതിഞ്ഞു സ്വർണപ്പല്ലും വച്ച് ഉഗ്ര രൂപത്തിൽ നിൽക്കുന്ന നിവിനെ കാരക്റ്റർ More..
പുറം തിരിഞ്ഞു നിൽക്കുന്ന മുടി നീട്ടി താടിയുള്ള ആ നടൻ ആര്? ലോകേഷ് കനകരാജ് മാജിക് ബെൻസ് അപ്ഡേറ്റ്
ലോകേഷ് കനകരാജിന്റെ തിരകഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി വില്ലൻ വേഷത്തിൽ എത്തുന്നു. രാഘവ ലോറൻസ് നായകനായെത്തുന്ന ബെൻസ് തമിഴ് ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുക എന്നാണ് സുചന. കഴിഞ്ഞ കുറെകാലമായി താരം അന്യഭാഷകളിൽ സജീവമാണ്. പ്രേഷകർ ഏറെ പ്രതീക്ഷയുടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന അപ്ഡേറ്റ് പ്രകാരം നാളെ ബെൻസിന്റെ ഒരു പുതിയ പോസ്റ്റർ റിലീസ് ആകും. സിനിമയിലെ വില്ലൻ കതപാത്രത്തെ More..
‘വിവാഹ സർട്ടിഫിക്കേറ്റിലും കാലാവധി വന്നാൽ,; പി ഡബ്ല്യൂ ഡി ആകർഷണിയ ട്രെയില്ലർ
വളരെ വ്യത്യസ്തമായ ഒരു പ്രേമേയവുമായി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പി ഡബ്ല്യൂ ഡി. ഡ്രൈവിംഗ് ലൈസൻസിലും പാസ്പോര്ട്ടിലും ഉള്ളതുപോലെ വിവാഹസർട്ഫിക്കറ്റിലും എക്സ്പയറി ഡേറ്റ് വേണം എന്ന ആശയം പങ്കിവെക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കി നിർമാതാക്കൾ. “നമ്മുടെ വിവാഹ സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം ആവശ്യമുണ്ടെങ്കിൽ puthukkam” ട്രെയിലറിലെ അമേസിങ് ഡയലോഗ് ആണിത്. വർഷങ്ങൾക്കുശേഷം നിങ്ങളുടെ ഒരു സുഹൃത്തിനോടോ റിലേറ്റീവിനോടോ കാണുമ്പോൾ കുശലം ചോദിക്കുന്ന കൂട്ടത്തിൽ നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ എന്ന് ചോദിക്കുന്ന അവസ്ഥ More..
ലഹരിക്കെതിരെ സംസാരിക്കുന്നവരെ റുക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ വിനായകൻ
ഒട്ടേറെ വാർത്തകളാലും സിനിമകളാലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് വിനായകൻ. മദ്യലഹരിയിൽ കാട്ടിക്കുട്ടിയ കോപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ മുഴുവൻ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ലഹരിക്കെതിരെ പ്രതികരിക്കുന്നവരെ രുക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് വിനായകൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മദ്യപാനം മൂലം കുടുംബവും ആരോഗ്യവും നശിച്ചവർ പൊതുവേധികളിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്നു വിനായകൻ തന്റെ ഫേസ്ബുക് പ്രൊഫൈലിൽ കുറിച്ചു. ‘‘കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന് വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി More..