Uncategorized

എസ്തർ റെഡ് ഫ്രോക്കിൽ സുന്ദരിയായി ലണ്ടനിൽ സമ്മർ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ.

ലണ്ടനിൽ ഗ്രീഷ്മകാലം ആസ്വദിക്കുന്ന മനോഹരചിത്രങ്ങളുമായ് ദൃശ്യം മൂവിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ എസ്തർ അനിലിന്റെ ചിത്രങ്ങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആണ്. സമ്മർ ഇൻ ലണ്ടൻ എന്ന ടാഗ്ലൈനോടെ ആണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പ്രെറ്റി ഗേൾ എന്നാണ്‌ നടി ഗൗരി കിഷൻ ആ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. യുകെയിൽ ഉപരിപഠനം നടത്തുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. ദൃശ്യം എന്ന മലയാളികൾ നെഞ്ചിലേറ്റിയ ചിത്രത്തിൽ ജോർജ്കുട്ടിയുടെ ഇളയ മകളായ് പ്രേഷകരുടെ മനസ്സിലും സ്വീകരണമുറിയിലും എത്തിയ More..

Uncategorized

മൊബൈൽ ഫോണിന് കുട്ടികളുടെ ജീവിതത്തിലുള്ള സ്വാധീനം വിവരിച്ച് സലിം കുമാർ

മലയാളത്തിൽ എന്നും നമ്മുടെ പ്രിയപ്പെട്ട സലിം കുമാർ എന്ന ഹാസ്യനടൻ സാമൂഹ്യ ബോധവത്കരണത്തിന് എന്നും ഒരുപാട് പ്രാധാന്യം. ഇന്ന് ചെലമ്പ്ര സ്കൂളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റത്തെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. സ്റ്റേജിൽ നിന്നും പുറത്തേക്കുവരുന്ന വഴിയിൽ അദ്ദേഹം വീഴുകയും കൂടെയുണ്ടായിരുന്നവർ താരത്തെ പിടിച്ചു കാർ വരെ എത്തിക്കുകയും ചെയ്തു. ഒരുപാട് ജാഡയ്യില്ലാതെ ജനങ്ങൾക്ക്‌ മുൻപിൽ എത്തുന്ന താരം എന്നും എല്ലാവർക്കും പ്രിയപ്പെട്ടയാളാണ്. ‘മൊബൈൽ ഫോൺ More..

Uncategorized

ധീരൻ റിലീസ് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ

രാജേഷ് മാധവ് നായകനായ് എത്തുന്ന ചിത്രത്തിൽ ജഗതീഷ്, സുധീഷ്, മനോജ്‌ കെ ജയൻ, അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെതായി മുൻപിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വളരെയേറെ വൈറൽ ആയിരുന്നു. ഒരു പക്കാ ഫാമിലി ഫൺ എന്റർടൈൻമെന്റ് ആയിരിക്കും ചിത്രം എന്നാണ്‌ പോസ്റ്റർ സുചിപ്പിക്കുന്നത്. ഇതിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഭീഷമപ്പർവം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി ആണ്. മുജീബ് മജീദ് സംഗീതവും ഫിൻ ജോർജ് വര്ഗീസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം More..

Uncategorized

നിർമാതാവിനോട് കഥ പറഞ്ഞിറങ്ങി പക്ഷെ സിനിമ സംവിധാനം ചെയ്യുവാൻ അദ്ദേഹം ഇനി ഇല്ല

ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും പേറിയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കുന്നത് പക്ഷെ പലപ്പോഴും പലതും പാതിവഴിയിൽ നിലച്ചു പോവാറുണ്ട്. തമിഴ് സിനിമലോകത്തു നിന്നും വരുന്ന ഒരു വാർത്ത വളരെ വേദനിപ്പിക്കുന്നതാണ്. നിർമാതാവിനെ പോയി കണ്ട് കഥ പറഞ്ഞിറങ്ങിയ സംവിധായകൻ മടക്കയാത്രയിൽ ഹൃദയഗാതം മുലം മരണപ്പെട്ടു. ഒരു പുതിയ സിനിമ എന്ന സ്വപ്നം അവശേഷിപ്പിച്ച് തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ഈ ലോകത്തോട് വിട പറഞ്ഞു. 47വയസുകാരനായ വിക്രത്തിന് മധുരയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. More..

Uncategorized

ആഭ്യന്തര കുറ്റവാളി ജൂൺ 6 ന് തീയേട്ടറിൽ എത്തുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മയക്കന്മാരിൽ ഒരാളായി സ്‌ക്രീനിൽ തിളങ്ങുന്ന ആസിഫ് അലി എന്ന യുവതാരം വീണ്ടും പ്രേഷകരുടെ മുൻപിലേക്ക്. ജൂൺ 6ന് തീയേറ്ററിൽ എത്തുന്ന ആഭ്യന്തര കുറ്റവാളി എന്ന സിനിമയിലൂടെ ആണ് ആസിഫ് നായകനായ് പ്രേഷകരിലേക്ക് എത്തുന്നത്. നൈസാം സലാം പ്രൊഡക്ഷൻ ബാനറിൽ നൈസാം സലാം നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ്‌ പത്മകുമാറാണ്. രണ്ടു നായികമാർ സ്‌ക്രീനിൽ ഒരേ സമയം എത്തുന്ന ഈ സിനിമയിൽ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസ്സിസ്, ജോജി More..

Uncategorized

ഉണ്ണി മുകുന്ദൻ പറയുന്നു: എന്റെ സ്വഭാവത്തിന് എന്താണ് കുഴപ്പം? ഞാൻ ഇപ്പോൾ പേടിച്ചാണ് ജീവിക്കുന്നത്

മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഏറെ മുന്നിലാണ് ഉണ്ണി മുകുന്ദൻ എന്ന മോളിവുഡ് താരം. ഇപ്പോൾ താരം ഒരുപാട് മാനസികാസങ്കർഷത്തിലൂടെ ആണ് കടന്നു പോകുന്നത്. തനിക്കെതിരെ തന്റെ മാനേജർ നൽകിയ പരാതി താരത്തിന്റെ സിനിമ ലൈഫ്നെയും പേർസണൽ ലൈഫ്നെയും കാര്യമായി തന്നെ ബാധിച്ചതായി താരം പറയുന്നു. ഉണ്ണിമുകുന്ദൻ തന്നെ മർദിച്ചു എന്നുകാട്ടി വിപിൻ കുമാർ മുൻപേ തന്നെ കേസ് ഫയൽ ചെയ്തിരുന്നു. ടോവിനോ തന്റെ സുഹൃത്താണെന്നും ഇല്ലാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നതെന്നും താരം പ്രതികരിച്ചു. ആരുടേയും More..

Uncategorized

കമലഹാസൻ മണിരത്നം ഒന്നിക്കുന്ന തഗ് ലൈഫിന്റെ അഡ്വാൻസ് ബുക്കിങ് ഇന്നു മുതൽ.

30 വർഷങ്ങൾക്കു ശേഷം മണിരത്നം സംവിധാനം ചെയ്ത് കമലഹാസൻ ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ഇപ്പോൾ പുറത്തു വരുന്ന വാർത്ത പ്രേഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ജൂൺ 5ന് തീയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ ഓവർസീസ് ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. കാണികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു നിർമാതാക്കൾ അവകാശപ്പെട്ടു. ജൂൺ 5ന് പുർച്ചെ 4മണിക്ക് ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ ഇതേ സമയത്തു ഷോ തുടങ്ങുമെന്നാണ് More..

Uncategorized

ആ പേഴ്‌സ് എങ്ങനെ ഡിക്കിയിൽ വന്നു? സംവിധായകന് എവിടെയേലും തെറ്റ് പറ്റിയോ? അറിയാം ആ സസ്പെൻസ്

അടുത്ത കാലത്ത് മലയാളികളെ മുഴുവൻതന്നെ തിയേറ്ററിൽ എത്തിച്ച് 200 കോടി ക്ലബ്ബിൽ കയറിയ സിനിമ ആണ് തുടരും. തരുൺ മുർത്തി സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന ജോഡി ഒന്നിച്ച ഈ ചിത്രം പല കാര്യങ്ങളിലും വ്യത്യസ്‌ത പുലർത്തി. അപ്പനും അമ്മയും രണ്ടു മക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തിൽ ക്ഷണിക്കാതെ കടന്നു വരുന്ന ദുരിതങ്ങളുടെ കഥ പറയുന്ന ഈ ചിത്രം കാണികൾക്ക് ഒരുപാട് സസ്പെൻസ് നൽകുന്നുണ്ട്. ക്രിട്ടിക്കലി വിശകലനം ചെയ്യുമ്പോൾ പല കാര്യങ്ങളിലും കാണികൾ കൺഫ്യൂസ്ഡ് ആണ്.പലപ്പോഴും സംവിധായകന് More..

Uncategorized

ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിർമാണത്തിനൊരുങ്ങി ബോളിവുഡ്: ആദ്യമെത്തുക ഹിന്ദിയോ മലയാളമോ

മലയാള പ്രേക്ഷകരെ ആവേശത്തിന്റെയും സസ്‌പെൻസിന്റെയും മുൾമുനയിൽ നിർത്തിയ ത്രില്ലെർ സീരീസ് ദൃശ്യം സിനിമയുടെ മൂന്നാം പതിപ്പിന്റെ നിർമാണം ബോളിവുഡ് ആരംഭിക്കാൻ പോകുന്നതയാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ മീന കോമ്പിനേഷനിൽ പിറന്ന ഈ സസ്പെൻസ് ത്രില്ലെർ പ്രേഷകപ്രശംസ പിടിച്ചുപറ്റിയ ഒരു പ്രൊജക്റ്റ്‌ ആയിരുന്നു. ജിത്തു എന്ന സംവിധായകന്റെ മികവ് തെളിയിച്ച ചിത്രം കൂടിയാണ് ഇത്. അജയ് ദേവ്ഗൺ ആണ് ദൃശ്യം3യുടെ ബോളിവുഡ് പതിപ്പിൽ നായകനായെത്തുക. ഇപ്പോൾ പ്രേഷകർ കാത്തിരിക്കുന്നത് മലയാളത്തിലെ അപ്ഡേററ്റുകൾകയാണ്. More..

Uncategorized

അൽഫോൻസ് പുത്രൻ സൃഷ്‌ടിച്ച മാജിക്‌ ഇതാ’ പ്രേമം പത്താം വാർഷികത്തിൽ നിവിൻ പോളി എഴുതുന്നു

മലയാളകരയ്ക്ക് പ്രണയത്തിന്റെ പുതിയ മാനം പകർന്ന ഒരു ചിത്രമായിരുന്നു പ്രേമം നിവിൻ പോളി നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ സിനിമയിൽ സായി പല്ലവി നായിക വേഷത്തിൽ എത്തി. സിനിമ റിലീസ് ചെയ്തതിന്റെ പത്താം വാർഷികത്തിൽ ലൊക്കേഷൻ ചിത്രങ്ങളും സിനിമയിലെ ചിത്രങ്ങളും ആരാധകർക്കായ് പങ്കുവച്ച് നിവിൻ പോളി. അൽഫോൻസ് പുത്രൻ സൃഷ്‌ടിച്ച മാജിക്‌ ഇതാ എന്ന തലകെട്ടോടെ ആണ് പ്രേമത്തെ കുറിച്ചുള്ള ഓർമചിത്രങ്ങൾ താരം പങ്കുവച്ചത്. സിനിമയിൽ തന്റെ കഥാപ്പാത്രമായിരുന്ന ജോർജിനെ സ്നേഹിച്ച എല്ലാവരോടും നന്ദി More..