Malayalam actor Dileep and ex-wife Manju Warrior reached Chennai to attend the Graduation Ceremony of Dr. Minakshi Gopalakrishnan. After a long time, both of them met together in a common function.
Related Articles
6 ഗമണ്ടൻ സിനിമകൾ വെള്ളിയാഴ്ച തീയേറ്ററിലേക്ക്
ഒരിടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ നിറയാൻ ഒരു വെള്ളിയാഴ്ച എത്തുന്നു. വമ്പൻ നായകന്മാർ പ്രേഷകർക്കു മുൻപിൽ എത്തുന്ന 6 സിനിമകളാണ് വെള്ളിയാഴ്ച റിലീസ് ആകുന്നത്. മറവികൾക്കെതിരായ ഓർമകളുടെ പോരാട്ടം എന്ന തലകെട്ടോടെ എത്തുന്ന ടോവിനോ തോമസ് ചിത്രമാണ് നരിവേട്ട. അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം മുത്തങ്ങ സമരം, ചെങ്ങര സമരം പൂയംകുട്ടി സമരം എന്നിവയുടെ പ്രചോദനം ആണ്. ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും ഇത്. ജോണരും കഥയുടെ സുചനയും ആകാംഷ ജനിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുടെ More..
ആട് 3 ഷാജി പാപ്പന്റെ ടീമിൽ വിനീത് ഇല്ല: ഫുക്രു ഓൺ സ്ക്രീൻ
മലയാളിയെ ചിരിയുടെ ലോകത്തേക്ക് നയിച്ച കോമഡി ത്രില്ലെർ ആട് സീരീസ് 3 ഭാഗം പ്രഖ്യപിച്ചപ്പോൾ മുതൽ പ്രേഷകർ ചോദിച്ച ചോദ്യമാണ് മൂന്നാം പാർട്ടിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഷാജി പാപ്പാന്റെ ഗ്യാങ്ങിലേക്ക് കുട്ടൻ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന് പകരം ഫുക്രു എത്തുന്നു. വിന്നേഴ്സ് പോത്തുമുക്ക് എന്ന അടികുറുപ്പോടെ ഫുക്രു താനുൾപ്പെടുന്ന ലൊക്കേഷൻ ചിത്രം പ്രേഷകർക്കായ് പങ്കുവച്ചു. ചിത്രം ഷാജി പപ്പനായി ജയസൂര്യയെയും അറക്കൽ അബുബായി സൈജു കുറുപ്പിനെയും More..
മാസ്സ് റോളിൽ കീർത്തി സുരേഷ്: പുതിയ നവംബർ 28ന് തീയേറ്ററിൽ
കീർത്തി സുരേഷ് നയോഗയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം നവംബർ 28ന് തീയേറ്ററിൽ എത്തുന്നു. താരം മാസ്സ് പരിവേക്ഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തലക്കെട്ട് റിവോൾവ്ർ റിറ്റ എന്നാണ് ഇതുവരെ കീർത്തി സുരേഷ് എത്തിയതിനേക്കാൾ വ്യത്യസ്തമായ ഒരു വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേഷകപിന്തുണ നേടിയിരുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ചു ചിത്രം ഒരു മുഴുനീള എന്റർടൈൻമെന്റ് ആയിട്ടാണ് തീയേറ്ററിൽ എത്തുക. തമിഴിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളായ ഗോട്ട്, More..