GRRR is recently released Malayalam movie directed by Jay K and produced by Shaji Nadesan under the Banner August Cinema. Kunchacko Baban appears in the leading Role and Suraj Venjaranmoodu has given a great support to the entire crew.
Related Articles
‘ഗോവ പഴയ ഗോവയല്ല’ ബിലാലിലെ സൂപ്പർ ഡയലോഗുമായി അരുൺ വിജയിയുടെ ‘രെട്ട തല’ ടീസർ
“കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാണ് “… ബിഗ് ബി യിലെ ഈ മമ്മൂട്ടി ഡയലോഗ് ഒരുപാട് ആരാധകർ ഏറ്റെടുത്തു. ബിലാലിന്റെ ഈ ഡയലോഗ് കടമെടുത്തിരിക്കുകയാണ് ഒരു തമിഴ് ചിത്രം. രേട്ട തല എന്ന അരുൺ വിജയ് നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഡയലോഗ് കോപ്പി ചെയ്തിരിക്കുന്നത്. “ഗോവ പഴയ ഗോവ ആയിരിക്കില്ല ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെ” ഇതാണ് തമിഴിലെ ഡയലോഗ്. ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ടീസർ ഈ ഡയലോഗ് More..
കിങ്ഡം മലയാളത്തിന്റെ സ്വന്തം വെങ്കി വിജയ് ദേവരകൊണ്ടയുടെ വില്ലേനായ് എത്തുന്നു
വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നാനിയെ നായകനാക്കി ജേഴ്സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നുരിയാണ്. ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളിലുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. ദി പ്രീസ്റ്റ് സ്റ്റാൻഡ് അപ്പ് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ വെങ്കിട്ടേഷ് എന്ന വെങ്കിയാണ് വില്ലനായി എത്തുന്നത്. രണ്ടു ഭാഗങ്ങങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന് വി ഡി 12 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. മലയാളികളായ ജോമോൻ More..
ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ‘ഹൃദയപൂർവം’
ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ഹൃദയപൂർവം. ഒരു അത്ഭുതം സംഭവിക്കുമോ?, തുടരും പോലെ ജനങ്ങൾക്കിടയിലേക്ക് ലാലേട്ടൻ ഇറങ്ങി ചെല്ലുമോ? ഈ ചോദ്യങ്ങൾ ഹൃദയപൂർവം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ കുറിച്ചതാണ്. ചിരിപ്പിച്ചും കൈയ്യടിപ്പിച്ചും ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത ആദ്യ പകുതി. തീയേറ്ററിനെ കിടുക്കി എന്നാണ് പ്രേഷകർ പറയുന്നത്. ഇതൊരു ലാലേട്ടൻ മാജിക് ആണെന്നാണ് എല്ലാ പ്രേഷകരും പറയുന്നത്. ഒരു നല്ല ചിത്രം പ്രധീക്ഷിച്ചവരെ ലാലേട്ടനും ടീമും ഒരിക്കലും നിരാശപെടുത്തിയില്ല. More..