Mohanlal visited recently landslide affected places in Wayanad with his battalion of force for the relief works. He was deeply disappointed at the sight of people who lost their beloved ones and everything.
Venom: The Last Dance is upcoming superhero film featuring the Marvel Comics Character Venom from which the movie name is taken. It is the final product of sequence of movies on the same theme. Direction and screenplay are done by Kelly Marcel and the story based on Marvel Comics is scripted by Tom Hardy and More..
ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ഹൃദയപൂർവം. ഒരു അത്ഭുതം സംഭവിക്കുമോ?, തുടരും പോലെ ജനങ്ങൾക്കിടയിലേക്ക് ലാലേട്ടൻ ഇറങ്ങി ചെല്ലുമോ? ഈ ചോദ്യങ്ങൾ ഹൃദയപൂർവം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ കുറിച്ചതാണ്. ചിരിപ്പിച്ചും കൈയ്യടിപ്പിച്ചും ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത ആദ്യ പകുതി. തീയേറ്ററിനെ കിടുക്കി എന്നാണ് പ്രേഷകർ പറയുന്നത്. ഇതൊരു ലാലേട്ടൻ മാജിക് ആണെന്നാണ് എല്ലാ പ്രേഷകരും പറയുന്നത്. ഒരു നല്ല ചിത്രം പ്രധീക്ഷിച്ചവരെ ലാലേട്ടനും ടീമും ഒരിക്കലും നിരാശപെടുത്തിയില്ല. More..
ലോകേഷ് കനകരാജിന്റെ തിരകഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി വില്ലൻ വേഷത്തിൽ എത്തുന്നു. രാഘവ ലോറൻസ് നായകനായെത്തുന്ന ബെൻസ് തമിഴ് ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുക എന്നാണ് സുചന. കഴിഞ്ഞ കുറെകാലമായി താരം അന്യഭാഷകളിൽ സജീവമാണ്. പ്രേഷകർ ഏറെ പ്രതീക്ഷയുടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന അപ്ഡേറ്റ് പ്രകാരം നാളെ ബെൻസിന്റെ ഒരു പുതിയ പോസ്റ്റർ റിലീസ് ആകും. സിനിമയിലെ വില്ലൻ കതപാത്രത്തെ More..